Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറിസർവ്​ ബാങ്കിൽ...

റിസർവ്​ ബാങ്കിൽ അറ്റൻഡർ; ഒഴിവുകൾ 526

text_fields
bookmark_border
റിസർവ്​ ബാങ്കിൽ അറ്റൻഡർ; ഒഴിവുകൾ 526
cancel
റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ വി​വി​ധ ഒാ​ഫി​സു​ക​ളി​േ​ല​ക്ക്​ ഒാ​ഫി​സ്​ അ​റ്റ​ൻ​റ​ൻ​ഡ്​​ ത​സ്​​തി​ക​യി​ൽ 526 ഒ​ഴി​വു​ക​ളി​​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ 47 ഒ​ഴി​വു​ക​ളു​ണ്ട്. 10ാം ത​ര​മാ​ണ്​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത. -2017 ന​വം​ബാ​ർ ഒ​ന്നി​ന്​ 18നും 25 ​നും പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ച്​ വ​ർ​ഷ​ത്തെ​യും മ​റ്റു​ പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ർ​ക്ക്​ മൂ​ന്നു​ വ​ർ​ഷ​ത്തെ​യും ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ​ക്ക്​ 10 വ​ർ​ഷ​ത്തെ​യും ഇ​ള​വു​ണ്ട്. ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 
യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ www.rbi.org.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ഒാ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. 

അ​പേ​ക്ഷ​യോ​ടൊ​പ്പം ഫോ​​േ​ട്ടാ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ഒ​പ്പ്​ എ​ന്നി​വ സ്​​കാ​ൻ​ചെ​യ്​​ത്​ അ​റ്റാ​ച്ച്​ ചെ​യ്യ​ണം. ത​പാ​ലി​ൽ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 22 ആ​ണ്. www.rbi.org.in എ​ന്ന വൈ​ബ്​​സൈ​റ്റി​ൽ Opportunities@RBI എ​ന്ന വി​ഭാ​ഗ​ത്തി​ൽ Vacancies എ​ന്ന ഭാ​ഗ​ത്തു​ള്ള Recruitment for the post of Assistant എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 

ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്​ എ​ടു​ത്ത്​ സൂ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reserve bank526 attender
News Summary - 526 attender in Reserve Bank
Next Story