Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബെ​സി​ലി​ൽ 43...

ബെ​സി​ലി​ൽ 43 മെ​ഡി​ക്ക​ൽ  ലാ​ബ്​ ടെ​ക്​​നോ​ള​ജി​സ്​​റ്റ്​

text_fields
bookmark_border
ബെ​സി​ലി​ൽ 43 മെ​ഡി​ക്ക​ൽ  ലാ​ബ്​ ടെ​ക്​​നോ​ള​ജി​സ്​​റ്റ്​
cancel
ബ്രോ​ഡ്​​കാ​സ്​​റ്റ്​  എ​ൻ​ജി​നീ​യ​റി​ങ്​  ക​ൺ​സ​ൾ​ട്ട​ൻ​റ്​​സ്​ ഇ​ന്ത്യ  ലി​മി​റ്റ​ഡി​ൽ  മെ​ഡി​ക്ക​ൽ  ലാ​ബ്​ ടെ​ക്​​നോ​ള​ജി​സ്​​റ്റ്​  ത​സ്​​തി​ക​യി​ൽ  ക​രാ​ർ​നി​യ​മ​ന​ത്തി​ന്​  അ​പേ​ക്ഷ  ക്ഷ​ണി​ച്ചു. 43  ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഡ​ൽ​ഹി​യി​ലെ​യും ദേ​ശീ​യ  ത​ല​സ്​​ഥാ​ന  മേ​ഖ​ല​യി​ലെ​യും വി​വി​ധ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ലേ​ക്കാ​ണ്​  നി​യ​മ​നം. 

വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്​​നോ​ള​ജി​സ്​​റ്റ്​​സ്​/​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി സ​യ​ൻ​സ്​ (ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി/​ബ​യോ​ടെ​ക്​​നോ​ള​ജി) ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. ബി​രു​ദം അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നോ സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നോ നേ​ടി​യ​താ​ക​ണം. 
കു​റ​ഞ്ഞ​ത്​ 100 ബെ​ഡെ​ങ്കി​ലു​മു​ള്ള ആ​ശു​പ​ത്രി​യു​ടെ ല​ബോ​റ​ട്ട​റി​യി​ൽ ര​ണ്ട്​ വ​ർ​ഷ​ത്തെ പ​രി​ച​യം വേ​ണം. 

പ്ര​തി​മാ​സ​ശ​മ്പ​ളം 16,468 രൂ​പ. 
അ​പേ​ക്ഷ: www.becil.com ൽ ​നി​ന്ന്​ അ​പേ​ക്ഷാ​ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​ത്​ പൂ​രി​പ്പി​ച്ച്​ ബ​ന്ധ​പ്പെ​ട്ട യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം  Assistant  General  Manager (HR), BECIL’s  Corporate  Office, BECIL Bhawan,  C-56/A-17,  Sector -62,  Noida -201307  (U.P)എ​ന്ന വി​ലാ​സ​ത്തി​ലും BECIL’s Head Office, 14-B, Ring Road, I.P Estate, New Delhi -110 002 എ​ന്ന വി​ലാ​സ​ത്തി​ലും അ​യ​ക്കാം. 

ഫോ​ൺ: 011-23379885. അ​പേ​ക്ഷാ​ഫീ​സ്​: 300 രൂ​പ. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ​ നേ​രി​ടു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. 
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി ഒ​ക്​​ടോ​ബ​ർ മൂ​ന്ന്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.becil.com ൽ ​ല​ഭ്യ​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BECIL43 medical lab technologist
News Summary - 43 medical lab technologist in BECIL
Next Story