Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​സ്.​ബി.​െ​എ​യി​ൽ 41...

എ​സ്.​ബി.​െ​എ​യി​ൽ 41 സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഒാ​ഫി​സ​ർ

text_fields
bookmark_border
എ​സ്.​ബി.​െ​എ​യി​ൽ 41 സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഒാ​ഫി​സ​ർ
cancel
സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലെ 41 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

1. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ലോ): ​ഒ​ഴി​വു​ക​ൾ 40 (ജ​ന​റ​ൽ: 21, എ​സ്.​സി: ആ​റ്, എ​സ്.​ടി: മൂ​ന്ന്, ഒ.​ബി.​സി: 10) ​േഗ്ര​ഡ്​: MMGS-II. ബി​രു​ദ​ത്തോ​ടൊ​പ്പം നി​യ​മ​ബി​രു​ദ​മോ അ​ല്ലെ​ങ്കി​ൽ അ​ഞ്ചു​ വ​ർ​ഷ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ലോ ​കോ​ഴ്​​സോ ആ​ണ്​ യോ​ഗ്യ​ത. പ്രാ​യം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ 25നും 35​നും ഇ​ട​യി​ൽ. ശ​മ്പ​ള​സ്​​കെ​യി​ൽ: 31705--1145/1-32850-1310/10-45950 

2. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ലോ): ​ഒ​രു ഒ​ഴി​വ്​ (ജ​ന​റ​ൽ). ഗ്രേ​ഡ്​: TEGS-VI.  ബി​രു​ദ​ത്തോ​ടൊ​പ്പം നി​യ​മ​ബി​രു​ദ​മോ അ​ല്ലെ​ങ്കി​ൽ അ​ഞ്ചു​ വ​ർ​ഷ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ലോ ​കോ​ഴ്​​സോ ആ​ണ്​ യോ​ഗ്യ​ത. പ്രാ​യം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ 35നും 45​നും ഇ​ട​യി​ൽ. ശ​മ്പ​ള​സ്​​കെ​യി​ൽ: 68680-1960/4--76520.  ര​ണ്ടു​ ത​സ്​​തി​ക​ക​ളി​ലും പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. 

തെ​ര​ഞ്ഞെ​ടു​പ്പ്​: എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ആ​ദ്യ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ള​വും തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്​ എ​ഴു​ത്തു​പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ലോ) ​ത​സ്​​തി​ക​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്.

എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും 100 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക്​ 600 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ ഒ​ക്​​ടോ​ബ​ർ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. ന​വം​ബ​ർ 11നാ​യി​രി​ക്കും ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ലോ) ​ത​സ്​​​തി​ക​യി​ലേ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ. https://bank.sbi/careers അ​ല്ലെ​ങ്കി​ൽ www.sbi.co.in/careers ലൂ​ടെ അ​പേ​ക്ഷി​ക്കാം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbi41 specialist cadre officer
News Summary - 41 specialist cadre officer in SBI
Next Story