Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​യ​ർ ഇ​ന്ത്യ​യി​ൽ 400...

എ​യ​ർ ഇ​ന്ത്യ​യി​ൽ 400 കാ​ബി​ൻ ക്രൂ

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ​യി​ൽ 400 കാ​ബി​ൻ ക്രൂ
cancel
എ​യ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ്​ നോ​ർ​തേ​ൺ റീ​ജ​നി​ലെ (ഡ​ൽ​ഹി) കാ​ബി​ൻ ക്രൂ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു. 400 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. എ​ക്​​സ്​​പീ​രി​യ​ൻ​സ്​​ഡ്​ കാ​ബി​ൻ ക്രൂ, ​ട്രെ​യ്​​നി കാ​ബി​ൻ ക്രൂ ​എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. ജ​ന​റ​ൽ-200, ഒ.​ബി.​സി-153, എ​സ്.​ടി-19, എ​സ്.​സി-28 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ കാ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി​യി​ലോ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സ​ത്തി​ലോ ഉ​ള്ള ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. എ​ക്​​സ്​​പീ​രി​യ​ൻ​സ്​​ഡ്​ കാ​ബി​ൻ ക്രൂ ​ത​സ്​​തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ട​ണ​മെ​ങ്കി ൽ ​ഒ​രു ഷെ​ഡ്യൂ​ൾ​ഡ്​ വി​മാ​ന​ക്ക​മ്പ​നി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. നി​ല​വി​ൽ കാ​ബി​ൻ ക്രൂ ​ആ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യു​മാ​ക​ണം.

എ​ക്​​സ്​​പീ​രി​യ​ൻ​സ്​​ഡ്​ കാ​ബി​ൻ ക്രൂ ​ത​സ്​ തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ 18നും 35​നും ഇ​ട​യി​ലും ട്രെ​യ്​​നി കാ​ബി​ൻ ക്രൂ ​ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ 18നും 27​നും ഇ​ട​യി​ലും പ്രാ​യ​മാ​യി​രി​ക്ക​ണം. കു​റ​ഞ്ഞ​ത്​ 160 സെ.​മി ഉ​യ​ര​വും 18നും 22​നും ഇ​ട​യി​ൽ ബോ​ഡി മാ​സ്​ ഇ​ൻ​ഡ​ക്​​സും വേ​ണം. ഇം​ഗ്ലീ​ഷും ഹി​ന്ദി​യും അ​റി​ഞ്ഞി​രി​ക്ക​ണം. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ www.airindia.in ലൂ​ടെ ആഗസ്​റ്റ്​ ഒന്നുവരെ അ​പേ​ക്ഷി​ക്കാം. എ​ക്​​സ്​​പീ​രി​യ​ൻ​സ്​​ഡ്​ കാ​ബി​ൻ ക്രൂ ​ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ തീ​യ​തി അ​നു​വ​ദി​ച്ചു​കി​ട്ടും. അ​വി​ടെ പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​ണ്​ ഹാ​ജ​രാ​​കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.airindia.in കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiacabin crew
News Summary - 400 cabin crew in air india
Next Story