Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനീ​ലി​റ്റി​ൽ 340...

നീ​ലി​റ്റി​ൽ 340 സ​യ​ൻ​റി​സ്​​റ്റ്​; സെ​പ്റ്റം​ബ​ർ 22 വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
നീ​ലി​റ്റി​ൽ 340 സ​യ​ൻ​റി​സ്​​റ്റ്​; സെ​പ്റ്റം​ബ​ർ 22 വ​രെ അ​പേ​ക്ഷി​ക്കാം
cancel
നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി​യി​ൽ സ​യ​ൻ​റി​സ്​​റ്റ്​ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 22 വ​രെ നീ​ട്ടി. 340 ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​നാ​ണ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. 

സ​യ​ൻ​റി​സ്​​റ്റ്​ -ബി ​ത​സ്​​തി​ക​യി​ൽ 81 ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ-42, ഒ.​ബി.​സി-21, എ​സ്.​സി-12, എ​സ്.​ടി-​ആ​റ്) സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​/​ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ എ ​ത​സ്​​തി​ക​യി​ൽ 259 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്.  (ജ​ന​റ​ൽ-133, ഒ.​ബി.​സി-69, എ​സ്.​സി-38, എ​സ്.​ടി-19).
ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ അ​ല്ലെ​ങ്കി​ൽ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​  ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി.​ഇ അ​ല്ലെ​ങ്കി​ൽ ബി.​ടെ​ക്,  എം.​എ​സ്​​സി ഫി​സി​ക്​​സ്​ അ​ല്ലെ​ങ്കി​ൽ എം.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​അ​ൈ​പ്ല​ഡ്​ ഇ​ല​ക​്​​ട്രോ​ണി​ക്​​സും ബ​ന്ധ​പ്പെ​ട്ട  മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വ​ു​മാ​ണ്​ സ​യ​ൻ​റി​സ്​​റ്റ്​- ബി ​ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ  ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത. 

ഫി​സി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, അ​ൈ​പ്ല​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​  ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ ആ​ൻ​ഡ്​ നെ​റ്റ്​​വ​ർ​ക്കി​ങ്​  സെ​ക്യൂ​രി​റ്റി, സോ​ഫ്​​റ്റ്​​വെ​യ​ർ സി​സ്​​റ്റം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, മാ​നേ​ജ്​​മ​െൻറ്, ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്,  ക​മ്പ്യൂ​ട്ട​ർ മാ​നേ​ജ്​​മ​െൻറ്, ബ​േ​യാ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്, റി​മോ​ട്ട്​ സെ​ൻ​സി​ങ്, ജി​യോ​ഗ്ര​ഫി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം, മാ​ത്ത​മാ​റ്റി​ക്​​സ്, അ​ൈ​പ്ല​ഡ്​ മാ​ത്ത​മാ​റ്റി​ക്​​സ്, ഒാ​പ​റേ​ഷ​ൻ​സ്​ റി​സ​ർ​ച്​, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ക​മ്പ്യൂ​േ​ട്ട​ഷ​ന​ൽ ലിം​ഗ്വി​സ്​​റ്റി​ക്​​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, ഡി​സൈ​ൻ കോ​ഴ്​​സു​ക​ളി​ലോ ഇ​വ​യു​ടെ കോ​മ്പി​നേ​ഷ​ൻ കോ​ഴ്​​സു​ക​ളി​ലോ  എം.​എ​സ്​​സി/​എം.​എ​സ്​/​എം.​സി.​എ/​ബി.​ഇ/​ബി.​ടെ​ക്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ്​ സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​/​ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ എ ​ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാ​നാ​വു​ക. നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ ഇ​ന്ത്യ​യി​ലെ​വി​ടെ​യും ജോ​ലി​ചെ​യ്യാ​ൻ ബാ​ധ്യ​സ്​​ഥ​രാ​ണ്. 

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: http://apply-delhi.nielit.gov.in/ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 800 രൂ​പ​യാ​ണ്​  അ​പേ​ക്ഷാ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. 

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​മാ​ണ്​ എ​ഴു​ത്തു​പ​രീ​ക്ഷാ​കേ​ന്ദ്രം. അ​ഭി​മു​ഖം​ ഡ​ൽ​ഹി​യി​ലാ​ണ്​ ന​ട​ക്കു​ക.  സം​ശ​യ​ങ്ങ​ൾ​ക്ക്​ recruitnic@nielit.gov.in ലേ​ക്ക്​ ഇ-​മെ​യി​ൽ അ​യ​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://apply-delhi.nielit.gov.in/ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplyNIELIT340 scientistsseptember 22
News Summary - 340 scientists in NIELIT; apply till september 22
Next Story