Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബം​ഗ​ളൂ​രു ഭെ​ല്ലി​ൽ...

ബം​ഗ​ളൂ​രു ഭെ​ല്ലി​ൽ 310 ടെ​ക്​​നീ​ഷ്യ​ൻ അ​പ്ര​ൻ​റി​സ്​

text_fields
bookmark_border
ബം​ഗ​ളൂ​രു ഭെ​ല്ലി​ൽ 310 ടെ​ക്​​നീ​ഷ്യ​ൻ അ​പ്ര​ൻ​റി​സ്​
cancel
ബം​ഗ​ളൂ​രു ഭാ​ര​ത്​ ഹെ​വി ഇ​ല​ക്​​ട്രി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ടെ​ക്​​നീ​ഷ്യ​ൻ അ​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ൽ 310 ഒ​ഴി​വു​ണ്ട്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​/​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​േ​പ്ലാ​മ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 2015, 2016, 2017 വ​ർ​ഷ​ങ്ങ​ളി​ൽ ഡി​േ​പ്ലാ​മ പാ​സാ​യ​വ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ. 18 വ​യ​സ്സാ​ണ്​ കു​റ​ഞ്ഞ പ്രാ​യം. ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 27 വ​യ​സ്സും ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 30 വ​യ​സ്സും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 32 വ​യ​സ്സു​മാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യം. ഒ​രു വ​ർ​ഷ​മാ​ണ്​ പ​രി​ശീ​ല​നം. ക​ന്ന​ട അ​റി​യാ​വു​ന്ന​വ​ർ​ക്ക്​ മു​ൻ​ഗ​ണ​നയുണ്ട്​. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഡി​സം​ബ​ർ 16 വ​​​രെ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​കാം. 

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ ഒ​മ്പ​ത​ു​ മു​ത​ൽ 3.30 വ​രെ​യും ശ​നി​യാ​ഴ്​​ച രാ​വി​​ലെ ഒ​മ്പ​തു​ മു​ത​ൽ 11.30 വ​രെ​യു​മാ​ണ്​ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. സ്​​ഥ​ലം: ഭാ​ര​ത്​ ഹെ​വി ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ലി​മി​റ്റ​ഡ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഡി​വി​ഷ​ൻ, മൈ​സൂ​രു റോ​ഡ്, ബം​ഗ​ളൂ​രു-560 026. യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ​കൈ​യി​ൽ ക​രു​ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: www.bheledn.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:310 technician apprenticeBangaluru BHEL
News Summary - 310 technician apprentice in Bangaluru BHEL
Next Story