Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആ​ല​പ്പു​ഴ...

ആ​ല​പ്പു​ഴ എ​ൻ.​എ​ച്ച്.​എ​മ്മി​ൽ 26 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
ആ​ല​പ്പു​ഴ എ​ൻ.​എ​ച്ച്.​എ​മ്മി​ൽ 26 ഒ​ഴി​വു​ക​ൾ
cancel
നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​​​ മി​ഷ​നി​ൽ (ആ​രോ​ഗ്യ​കേ​ര​ളം) വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​േ​ല​ക്കാ​ണ്​ നി​യ​മ​നം. ആ​ല​പ്പു​ഴ കൊ​ട്ടാ​രം ബി​ൽ​ഡി​ങ്ങി​ലെ ജ​ന​റ​ൽ ഹോ​സ്​​പി​റ്റ​ൽ കോം​പൗ​ണ്ടി​ലെ ആ​േ​രാ​ഗ്യ​കേ​ര​ളം ഒാ​ഫി​സി​ലാ​ണ്​ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തു​ക. 

ത​സ്​​തി​ക​ക​ൾ: 

1. ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ: മൂ​ന്ന്​ ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​ലെ 9.30ന്.​ 
2. ​പി.​ആ​ർ.​ഒ കം ​എ​ൽ.​ഒ: ഒ​രു ഒ​ഴി​വ്. ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
3. ഡാ​റ്റാ മാ​നേ​ജ​ർ (​െഎ.​ഡി.​എ​സ്.​പി): ഒ​രു ഒ​ഴി​വ്. ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
4. മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ്​ ലൈ​ബ്രേ​റി​യ​ൻ: ഒ​രു ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​ലെ 9.30ന്.​
5. ​ജി.​ബി.​വി.​എം കോ​ഒാ​ഡി​നേ​റ്റ​ർ (ഫീ​മെ​യി​ൽ കോ​ഒാ​ഡി​നേ​റ്റ​ർ): ഒ​രു ഒ​ഴി​വ്. ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
6. പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഒാ​ഫി​സ​ർ: ര​ണ്ട്​ ഒ​ഴി​വ്. ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
7. ഡി​സ്​​ട്രി​ക്ട​്​​ പി.​ആ​ർ.​ഒ: ഒ​രു ഒ​ഴി​വ്. ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
8.​ ഡ​െൻറ​ൽ സ​ർ​ജ​ൻ: ഒ​രു ഒ​ഴി​വ്. ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
9. ഡ​െൻറ​ൽ ഹൈ​ജീ​നി​സ്​​​റ്റ്​: ഒ​രു ഒ​ഴി​വ്. ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
10. ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ (പാ​ലി​യേ​റ്റി​വ്​ കെ​യ​ർ): ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
11. ഡെ​വ​ല​പ്​​മ​െൻറ്​ തെ​റ​പ്പി​സ്​​റ്റ്​: ര​ണ്ട്​ ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 

12. ​ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​: ര​ണ്ട്​ ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 
13. ​സ്​​പെ​ഷ​ൽ എ​ജു​േ​ക്ക​റ്റ​ർ: ര​ണ്ട്​ ഒ​ഴി​വ്.  ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 
14. ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​: ര​ണ്ട്​ ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 
15. ​സി.​എ​സ്.​എ​സ്.​ഡി ടെ​ക്​​നീ​ഷ്യ​ൻ: ഒ​രു ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 
16. ​ഒ.​ടി ടെ​ക്​​നീ​ഷ്യ​ൻ: ഒ​രു ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ 22ന്​ ​രാ​വി​െ​ല 9.30ന്. 
17. ​ഡ​യാ​ലി​സി​സ്​ ടെ​ക്​​നീ​ഷ്യ​ൻ: ഒ​രു ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 
18. ​റേ​ഡി​യോ​ഗ്രാ​ഫ​ർ: ഒ​രു ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 
19. ​ന്യൂ​ട്രീ​ഷ​നി​സ്​​റ്റ്​: ഒ​രു ഒ​ഴി​വ്. ഇ​ൻ​റ​ർ​വ്യൂ ആ​ഗ​സ്​​റ്റ്​ 22ന്​ ​രാ​വി​െ​ല 9.30ന്. 

വി​വ​ര​ങ്ങ​ൾ​ക്ക്​ www.arogyakeralam.gov.in ൽ Careers ​ൽ Opportunities എ​ന്ന വി​ഭാ​ഗം കാ​ണു​ക. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. വി​വ​ര​ങ്ങ​ൾ​ക്ക്​: 0477 2230711.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:26 vacanciesAlappuzha NHM
News Summary - 26 vacancies in Alappuzha NHM
Next Story