Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഒൗ​ഷ​ധി​യി​ൽ 160...

ഒൗ​ഷ​ധി​യി​ൽ 160 മെ​ഷീ​ൻ ഒാ​പ​റേ​റ്റ​ർ

text_fields
bookmark_border
ഒൗ​ഷ​ധി​യി​ൽ 160 മെ​ഷീ​ൻ ഒാ​പ​റേ​റ്റ​ർ
cancel
സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നു​ കീ​ഴി​ലു​ള്ള ഒൗ​ഷ​ധി​യി​ൽ (ദ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (ഇ​ന്ത്യ​ൻ മെ​ഡി​സി​ൻ​സ് -കേ​ര​ള ലി​മി​റ്റ​ഡ്) മെ​ഷീ​ൻ ഒാ​പ​റേ​റ്റ​ർ/​ഷി​ഫ്​​റ്റ്​ ഒാ​പ​റേ​റ്റ​ർ ത​സ്​​തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​  താ​ൽ​പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 160 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഒ​രു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ്​ നി​യ​മ​നം. പു​രു​ഷ​ന്മാ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ. 
യോ​ഗ്യ​ത: ​െഎ.​ടി.​െ​എ/​െ​എ.​ടി.​സി/​പ്ല​സ്​ ടു. 18​നും 41നും ​ഇ​ട​യി​ലാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം. അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ വ​യ​സ്സി​ള​വ്​ ല​ഭി​ക്കു​ന്ന​താ​ണ്. 

താ​ൽ​പ​ര്യ​മു​ള്ള​വ​ർ വ​യ​സ്സ്​, ജാ​തി, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ ഡി​സം​ബ​ർ 23ന്​ ​മു​മ്പാ​യി ഒൗ​ഷ​ധി​യു​ടെ തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​ർ ഒാ​ഫി​സി​ൽ ല​ഭി​ക്ക​ണം. വി​ലാ​സം: ദ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (ഇ​ന്ത്യ​ൻ മെ​ഡി​സി​ൻ​സ്) കേ​ര​ള ലി​മി​റ്റ​ഡ്, കു​ട്ട​നെ​ല്ലൂ​ർ പി.​ഒ, തൃ​ശൂ​ർ, കേ​ര​ള- 680 014 ഫോ​ൺ: 0487- 2459377. ഇ-​മെ​യി​ൽ: mail@oushadhi.org വെ​ബ്​​സൈ​റ്റ്​: www.oushadhi.org
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oushadhi160 machine operator
News Summary - 160 machine operator in Oushadhi
Next Story