Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവി​ക്രം സാ​രാ​ഭാ​യി...

വി​ക്രം സാ​രാ​ഭാ​യി സ്​​പേ​സ്​ സെൻറ​റി​ൽ 153 ഗ്രാ​ജ്വേ​റ്റ്​ അ​പ്ര​ൻ​റി​സ്​

text_fields
bookmark_border
വി​ക്രം സാ​രാ​ഭാ​യി സ്​​പേ​സ്​ സെൻറ​റി​ൽ 153 ഗ്രാ​ജ്വേ​റ്റ്​ അ​പ്ര​ൻ​റി​സ്​
cancel
കേ​ന്ദ്ര ബ​ഹി​രാ​കാ​ശ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ക്രം സാ​രാ​ഭാ​യി സ്​​പേ​സ്​ സ​െൻറ​റി​ൽ ഗ്രാ​​ജ്വേ​റ്റ്​ അ​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ൽ 153 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

താ​ഴെ​പ്പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ നി​യ​മ​നം (വി​ഭാ​ഗം, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ):
1. എ​യ​​റോ​നോ​ട്ടി​ക്ക​ൽ/​എ​യ​​റോ​സ്​​പേ​സ്​ എ​ഞ്ചി​നീ​യ​റി​ങ്​: 15. 
2. കെ​മി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങ്​: എ​ട്ട്.
3. സി​വി​ൽ എ​ഞ്ചി​നീ​യ​റി​ങ്​: 10.
4. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​എ​ഞ്ചി​നീ​യ​റി​ങ്​: 15.
5. ഇ​ല​ക്​​ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങ്​: 10.
6. ഇ​ല​ക്ട്രോ​ണി​ക്​​സ്​ എ​ഞ്ചി​നീ​യ​റി​ങ്​: 38.

 7. മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങ്​: 38.
8. മെ​റ്റ​ല​ർ​ജി: നാ​ല്​
9. പ്രൊ​ഡ​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​: അ​ഞ്ച്.

മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ ഒ​ന്നാം ക്ലാ​​സോ​ടെ എ​ഞ്ചി​നീ​യ​റി​ങ്​ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 
10. ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്​: ആ​റ്. ബി​രു​ദ​വും ഒ​ന്നാം ക്ലാ​സോ​ടെ ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ൽ ബി​രു​ദ​വു​മാ​ണ്​ യോ​ഗ്യ​ത. 
11. കാ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി/​ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​: നാ​ല്. കാ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി അ​ല്ലെ​ങ്കി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറി​ൽ ഒ​ന്നാം ക്ലാ​സോ​ടെ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 

വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ലൂ​ടെ​യാ​ണ്​ നി​യ​മ​നം. മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, മെ​റ്റ​ല​ർ​ജി, കെ​മി​ക്ക​ൽ, എ​യ​റോ​നോ​ട്ടി​ക്ക​ൽ/​എ​യ​​റോ​സ്​​പേ​സ്​ ആ​ൻ​ഡ്​ ​പ്രൊ​ഡ​ക്​​ഷ​ൻ എ​ഞ്ചി​നീ​യ​റി​ങ്​ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ന​വം​ബ​ർ 18ന്​ ​ഒ​മ്പ​തു മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ്​ അ​ഭി​മു​ഖം. 
ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​എ​ഞ്ചി​നീ​യ​റി​ങ്, ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, കാ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി/​ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ന​വം​ബ​ർ 25ന്​ ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ്​ അ​ഭി​മു​ഖം. കൊ​ല്ല​ത്തെ ബി​ഷ​പ്​ ജെ​റോം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ആ​ൻ​ഡ്​ സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറി​ലാ​ണ്​ ര​ണ്ട്​ ദി​വ​സ​ത്തെ​യും അ​ഭി​മു​ഖം ന​ട​ക്കു​ക. 

അ​പേ​ക്ഷ: താ​ൽ​പ​ര്യ​മു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വാ​ക്-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​കു​ന്ന​തി​ന്​ മു​മ്പാ​യി www.sdcentre.org അ​ല്ലെ​ങ്കി​ൽ www.mhrdnats.gov.in ലൂ​ടെ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. 
യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​വും തെ​ര​ഞ്ഞെ​ടു​പ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.vssc.gov.in ൽ Recruitment ൽ Recruitment notice കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VSSC153 graduate apprentice
News Summary - 153 graduate apprentice in VSSC
Next Story