Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

എ​ൻ.​പി.​സി.​െ​എ.​എ​ല്ലി​ൽ 139 അ​​പ്ര​ൻ​റി​സ്​

text_fields
bookmark_border
എ​ൻ.​പി.​സി.​െ​എ.​എ​ല്ലി​ൽ 139 അ​​പ്ര​ൻ​റി​സ്​
cancel
കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​  കീ​ഴി​െ​ല ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ അ​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ലെ 139  ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു. രാ​ജ​സ്​​ഥാ​നി​ലെ ര​വാ​ത്​​ഭാ​ത സൈ​റ്റി​ൽ 60 ഒ​ഴി​വു​ക​ളും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ  താ​രാ​പു​ർ സൈ​റ്റി​ൽ 79 ത​സ്​​തി​ക​ക​ളി​ലു​മാ​ണ്​ നി​യ​മ​നം. 

1. ര​വാ​ത്​​ഭാ​ത സൈ​റ്റ്​: ഫി​റ്റ​ർ: 12, ട​ർ​ണ​ർ: ഒ​മ്പ​ത്, മെ​ഷി​നി​സ്​​റ്റ്​: ഒ​മ്പ​ത്, ഇ​ല​ക്​​ട്രീ​ഷ്യ​ൻ: 12, ഇ​ല​ക്​​ട്രോ​ണി​ക്​  മെ​ക്കാ​നി​ക്​: 12, വെ​ൽ​ഡ​ർ: മൂ​ന്ന്, ക​മ്പ്യൂ​ട്ട​ർ ഒാ​പ​റേ​റ്റ​ർ ആ​ൻ​ഡ്​ പ്രോ​ഗ്രാ​മി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​: മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​  ഒ​ഴി​വു​ക​ൾ. 
ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ​െഎ.​ടി.​െ​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഒ​ക്​​ടോ​ബ​ർ 10ന്​ 14​നും 24നും  ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​പ്ര​കാ​ര​മു​ള്ള  വ​യ​സ്സി​ള​വ്​ ല​ഭി​ക്കും.
ര​വാ​ത്​​ഭാ​ത​യി​ലെ ന്യൂ​ക്ലി​യ​ർ ട്രെ​യ്​​നി​ങ്​ സ​െൻറ​റി​ലാ​കും പ​രി​ശീ​ല​നം. ​െഎ.​ടി.​െ​എ മാ​ർ​ക്കി​​െൻറ അ​ടി​സ്​ ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്.  അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഒ​ക്​​ടോ​ബ​ർ 10. 

2. താ​രാ​പു​ർ സൈ​റ്റ്​: ഫി​റ്റ​ർ: 11, ട​ർ​ണ​ർ: നാ​ല്, ഇ​ല​ക്​​ട്രീ​ഷ്യ​ൻ: 10, വ​യ​ർ​മാ​ൻ: അ​ഞ്ച്, വെ​ൽ​ഡ​ർ: ഏ​ഴ്, ഇ​ല​ക്​ ട്രോ​ണി​ക്​​സ്​ മെ​ക്കാ​നി​ക്​: ഒ​ന്ന്, ഇ​ൻ​സ്​​ട്രു​െ​മ​ൻ​റ്​ മെ​ക്കാ​നി​ക്​: ഒ​ന്ന്, ​െറ​ഫ്രി​ജ​റേ​റ്റ​ർ ആ​ൻ​ഡ്​ എ.​സി മെ​ക്കാ​നി​ക്​: മൂ​ന്ന്,  കാ​ർ​പ​ൻ​റ​ർ: എ​ട്ട്, മേ​സ​ൺ: നാ​ല്, പ്ലം​ബ​ർ: ആ​റ്, പെ​യി​ൻ​റ​ർ: ഏ​ഴ്, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ (സി​വി​ൽ): ര​ണ്ട്, മെ​ഷി​നി​സ്​​റ്റ്​:  മൂ​ന്ന്, ഡീ​സ​ൽ മെ​ക്കാ​നി​ക്​: ര​ണ്ട്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജി സി​സ്​​റ്റം മെ​യി​ൻ​റ​ന​ൻ​സ്​: ര​ണ്ട്,  ഷീ​റ്റ്​ മെ​റ്റ​ൽ വ​ർ​ക്ക​ർ: മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 

ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ എ​ൻ.​സി.​വി.​ടി അം​ഗീ​കാ​ര​മു​ള്ള ​ െഎ.​ടി.​െ​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
ഒ​ക്​​ടോ​ബ​ർ മൂ​ന്നി​ന്​ 16നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​  അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​യ​സ്സി​ള​വ്​ ല​ഭി​ക്കും. ​െഎ.​ടി.​െ​എ​ക്ക്​  ല​ഭി​ച്ച മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. ഒ​രു​വ​ർ​ഷ​മാ​ണ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ കാ​ലാ​വ​ധി. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ Manager (HRM), Nuclear Power Corporation of India Limited, Tarapur Maharashtra Site, PO : TAPP, Tal. & Dist : Palghar, PIN : 401 504,Maharashtra എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഒ​ക്​​ടോ​ബ​ർ മൂ​ന്ന്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: അ​പേ​ക്ഷ​ക​ർ www.apprenticeship.gov.in ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. എ​ൻ.​പി.​സി.​െ​എ.​എ​ൽ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന അ​പേ​ക്ഷ പൂ​രി​പ്പി​ച്ച്​ Dy. Manager (HRM), Recruitment Section, Vijay Bhawan, Rawatbhata Rajasthan Site, NPCIL, P.O.-Anushakti, Via-kota (Rajasthan), Pin- 323303 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ​ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന​തി​നും http://www.npcil.nic.in/ ൽ Careers  and Human Resource Management ​വി​ഭാ​ഗ​ത്തി​ൽ Opportunities കാ​ണ​ു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:139 apprenticeNPCIL
News Summary - 139 apprentice in NPCIL
Next Story