Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഋ​ഷി​കേ​ശ്​ എ​യിം​സി​ൽ...

ഋ​ഷി​കേ​ശ്​ എ​യിം​സി​ൽ 1348 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
ഋ​ഷി​കേ​ശ്​ എ​യിം​സി​ൽ 1348 ഒ​ഴി​വു​ക​ൾ
cancel

ഋ​ഷി​കേ​ശ്​ എ​യിം​സി​ൽ വി​വി​ധ അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ലും സ്​​റ്റാ​ഫ്​ ന​ഴ്​​സ്, അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലു​മാ​യി 1348 ഒ​ഴി​വു​ണ്ട്. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ത​സ്​​തി​ക​യി​ൽ 1126 ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ-570), ഒ.​ബി.​സി-304, എ​സ്.​സി-168, എ​സ്.​ടി-84) അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​ ത​സ്​​തി​ക​യി​ൽ 26 ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ-15, ഒ.​ബി.​സി-​ഏ​ഴ്, എ​സ്.​സി-​നാ​ല്, എ​സ്.​ടി-​ര​ണ്ട്) അ​ധ്യാ​പ​ക ത​സ്​​തി​ക​യി​ൽ 196 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്.

1. അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​ (ഗ്രൂ​പ്​​ എ): ​അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള നാ​ലു വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങാ​ണ്​ യോ​ഗ്യ​ത. ബി.​എ​സ്​​സി പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങോ ത​ത്തു​ല്യ​മോ. ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ/​സം​സ്​​ഥാ​ന ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. 200 ക​ട്ടി​ലെ​ങ്കി​ലു​മു​ള്ള ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ത്തി​ൽ ആ​റു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം 21ന​ും 35​നും ഇ​ട​യി​ൽ.

2. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II (സി​സ്​​റ്റ​ർ ഗ്രേ​ഡ്​ II) ഗ്രൂ​പ്​​ ബി ​അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള നാ​ലു വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങാ​ണ്​ യോ​ഗ്യ​ത. ബി.​എ​സ്​​സി പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങോ ത​ത്തു​ല്യ​മോ. ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ/​സം​സ്​​ഥാ​ന ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. പ്രാ​യം 21നും 30​നും ഇ​ട​യി​ൽ.

3. അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ: അ​ന​സ്​​േ​ത​ഷ്യോ​ള​ജി, അ​നാ​ട്ട​മി, ബ​യോ​കെ​മി​സ്​​ട്രി, ബേ​ൺ​സ്​ ആ​ൻ​ഡ്​ പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി, കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ​തൊ​റാ​സി​ക്​ സ​ർ​ജ​റി, ഡെ​ർ​മ​റ്റോ​ള​ജി, ഇ.​എ​ൻ.​ടി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ്​ മെ​റ്റ​ബോ​ളി​സം, ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ/​ടോ​ക്​​സി​ക്കോ​ള​ജി, ഗ്യാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി/​ഹീ​മ​റ്റോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, നി​യോ​നാ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി, ന്യൂ​ക്ലി​യാ​ർ മെ​ഡി​സി​ൻ, ഒ​ബ്​​സ​്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്​​താ​ൽ​മോ​ള​ജി, ഒാ​ർ​ത്തോ​പീ​ഡി​ക്​​സ്, പീ​ഡി​യാ​ട്രി​ക്​ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്​​സ്, പ​തോ​ള​ജി ആ​ൻ​ഡ്​ ലാ​ബ്​ മെ​ഡി​സി​ൻ, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, സൈ​ക്കോ​ള​ജി, സൈ​ക്യാ​ട്രി, പ​ൾ​മ​ന​റി മെ​ഡി​സി​ൻ, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്, സ​ർ​ജി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി, ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ ആ​ൻ​ഡ്​ ബ്ല​ഡ്​ ബാ​ങ്ക്, ട്രോ​മ സ​ർ​ജ​റി, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, യൂ​റോ​ള​ജി, ന​ഴ്​​സി​ങ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ. യോ​ഗ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ http://aiimsrishikesh.edu.in ൽ. ​അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ജൂ​ലൈ 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നും വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:1348 vacanciesRishikesh AIIMS
News Summary - 1348 vacancies in Rishikesh AIIMS
Next Story