Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightചെ​ന്നൈ...

ചെ​ന്നൈ ​പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ 108 ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​

text_fields
bookmark_border
ചെ​ന്നൈ ​പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ 108 ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​
cancel
ചെ​​ന്നൈ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ൽ 108 ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ഫി​റ്റ​ർ (16), ഇ​ല​ക്​​ട്രീ​ഷ്യ​ൻ (10), മെ​ക്കാ​നി​ക്​ മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ (10), മെ​ക്കാ​നി​ക്​ മെ​ഷീ​ൻ ടൂ​ൾ മെ​യി​ൻ​റ​ന​ൻ​സ്​ (എ​ട്ട്), വെ​ൽ​ഡ​ർ (എ​ട്ട്), മെ​ഷീ​നി​സ്​​റ്റ്​ (അ​ഞ്ച്), ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്​ (അ​ഞ്ച്), ട​ർ​ണ​ർ (നാ​ല്), ഒാ​േ​ട്ടാ ഇ​ല​ക്​​ട്രീ​ഷ്യ​ൻ (ര​ണ്ട്), മെ​ക്കാ​നി​ക്​ (റി​പ്പ​യ​ർ ആ​ൻ​ഡ്​ മെ​യി​ൻ​റ​ന​ൻ​സ്​ ഒാ​ഫ്​ ഹെ​വി വെ​ഹി​ക്കി​ൾ​സ്) -ര​ണ്ട്, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ (സി​വി​ൽ) -ര​ണ്ട്, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ (മെ​ക്കാ​നി​ക്) -ര​ണ്ട്. പ​ത്താം​ക്ലാ​സ്​/​ത​ത്തു​ല്യ​വും എ​ൻ.​ടി.​സി (​െഎ.​ടി.​െ​എ) യോ​ഗ്യ​ത​യു​മു​ള്ള​വ​ർ​ക്ക്​ മേ​ൽ​പ്പ​റ​ഞ്ഞ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം.

 ക​മ്പ്യൂ​ട്ട​ർ ഒാ​പ​റേ​റ്റ​ർ ആ​ൻ​ഡ്​ പ്രോ​ഗ്രാ​മി​ങ് അ​സി​സ്​​റ്റ​ൻ​റ്​ (അ​ഞ്ച്): സ​യ​ൻ​സ്​/​കോ​മേ​ഴ്​​സ്​ പ്ല​സ്​​ടു​വും എ​ൻ​ജി​നീ​യ​റി​ങ്​ ഡി​േ​പ്ലാ​മ​യു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.​
പാ​സ (ര​ണ്ട്): പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഒ​രു വ​ർ​ഷ ​െഎ.​ടി.​െ​എ ട്രെ​യി​​നി​ങും എ​ൻ.​സി.​ടി യോ​ഗ്യ​ത​യു​മു​ള്ള​വ​ർ​ക്ക്​ ​അ​േ​പ​ക്ഷി​ക്കാം.ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (സി.​പി) -അ​ഞ്ച്, അ​റ്റ​ൻ​ഡ​ൻ​റ്​ ഒാ​പ​റേ​റ്റ​ർ (സി.​പി) -ഏ​ഴ്, അ​ഡ്വാ​ൻ​സ്​​ഡ്​ അ​റ്റ​ൻ​ഡ​ൻ​റ്​ ഒാ​പ​റേ​റ്റ​ർ (15). ഫി​സി​ക്​​സും കെ​മി​സ്​​ട്രി​യും നി​ർ​ബ​ന്ധ​വി​ഷ​യ​ങ്ങ​ളാ​യു​ള്ള ബി.​എ​സ്​​സി കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത​പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ നോ​ക്കി​യാ​ണ്​ ​തി​ര​ഞ്ഞെ​ടു​പ്പ്. 

www.apprenticeship.gov.in ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ശേ​ഷം https://www.cpcl.co.in/Recruitment ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://www.cpcl.co.in/Recruitment ൽ ​വി​ജ്​​ഞാ​പ​നം കാ​ണു​ക.  അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 26.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:108 apprenticeChennai Petroleum COrporation Limited
News Summary - 108 apprentice in Chennai Petroleum COrporation Limited
Next Story