Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബി.​എ​സ്.​എ​ഫി​ൽ...

ബി.​എ​സ്.​എ​ഫി​ൽ 1074 കോ​ൺ​സ്​​റ്റ​ബ്​​ൾ  (ട്രേ​ഡ്​​സ്​​മാ​ൻ)

text_fields
bookmark_border
ബി.​എ​സ്.​എ​ഫി​ൽ 1074 കോ​ൺ​സ്​​റ്റ​ബ്​​ൾ  (ട്രേ​ഡ്​​സ്​​മാ​ൻ)
cancel

ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സി​ൽ കോ​ൺ​സ്​​റ്റ​ബ്​​ൾ  (ട്രേ​ഡ്​​സ്​​മാ​ൻ) ത​സ്​​തി​ക​യി​ലേ​ക്ക്​ പു​രു​ഷ​ന്മാ​രി​ൽ​നി​ന്ന്​ അ​ േ​പ​ക്ഷ ക്ഷ​ണി​ച്ചു. 1074 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഒ​ഴി​വു​ക​ൾ നി​ല​വി​ൽ താ​ൽ​ക്കാ​ലി​ക​മാ​ണെ​ങ്കി​ലും സ്​​ഥി​ര​പ്പെ​ടു​ത്താ​ൻ  സാ​ധ്യ​ത​യു​ള്ള​താ​ണ്. 

1. കോ​ൺ​സ്​​റ്റ​ബ്​​ൾ (കോ​ബ്​​ള​ർ): 67 ഒ​ഴി​വ്​
2. കോ​ൺ​സ്​​റ്റ​ബ്​​ൾ (ടെ​യ്​​ല​ർ): 28 ഒ​ഴി​വ്​
3. കോ​ൺ​സ്​​റ്റ​ബ്​​ൾ (കാ​ർ​പ​െൻറ​ർ): ര​ണ്ട്​ ഒ​ഴി​വ്​
4. കോ​ൺ​സ്​​റ്റ​ബ്​​ൾ (ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ): ഒ​രു ഒ​ഴി​വ്​
5. കോ​ൺ​സ്​​റ്റ​ബ്​​ൾ (പെ​യി​ൻ​റ​ർ): അ​ഞ്ച്​ ഒ​ഴി​വ്​
6. കോ​ൺ​സ്​​റ്റ​ബ്​​ൾ (കു​ക്ക്): 332 ഒ​ഴി​വ്​
7. കോ​ൺ​സ്​​റ്റ​ബ്​​ൾ (വാ​ട്ട​ർ കാ​രി​യ​ർ): 177 ഒ​ഴി​വ്​
8. കോ​ൺ​സ്​​റ്റ​ബ്​​ൾ (വാ​ഷ​ർ മാ​ൻ): 131 ഒ​ഴി​വ്​
9. കോ​ൺ​സ്​​റ്റ​ബ്​​ൾ (ബാ​ർ​ബ​ർ): 85 ഒ​ഴി​വ്​

10. കോ​ൺ​സ്​​റ്റ​ബ്​​ൾ (സ്വീ​പ്പ​ർ): 212 ഒ​ഴി​വ്​
11. കോ​ൺ​സ്​​റ്റ​ബ്​​ൾ (വെ​യ്​​റ്റ​ർ): 27 ഒ​ഴി​വ്​
12. കോ​ൺ​സ്​​റ്റ​ബ്​​ൾ (മാ​ലി): ഒ​രു ഒ​ഴി​വ്​
13. കോ​ൺ​സ്​​റ്റ​ബ്​​ൾ (ഖോ​ജി): ആ​റ്​ ഒ​ഴി​വ്​്. 

യോ​ഗ്യ​ത: മെ​​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യ​മാ​ണ്​ യോ​ഗ്യ​ത. കൂ​ടാ​തെ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ  പ്ര​വൃ​ത്തി​പ​രി​ച​യം അ​ല്ലെ​ങ്കി​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ട്രെ​യി​​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സോ ര​ണ്ടു​ വ​ർ​ഷ  ഡി​േ​പ്ലാ​മ​യോ. 167.5 സ​െൻറീ​മീ​റ്റ​ർ ഉ​യ​ര​വും 78-83 സ​െൻറീ​മീ​റ്റ​ർ നെ​ഞ്ച​ള​വും വേ​ണം. ഇ​തി​ൽ വി​വി​ധ  വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ഇ​ള​വു​ണ്ട്. പ്രാ​യം: 2017 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ 18നും 23​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം.

www.bsf.nic.in ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന അ​പേ​ക്ഷ പൂ​രി​പ്പി​ച്ച്​ ത​പാ​ലി​ൽ അ​ത​ത്​ മേ​ഖ​ല ഒ ാ​ഫി​സു​ക​ളി​ലേ​ക്ക്​ അ​യ​ക്ക​ണം. കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന, ട്രേ​ഡ്​ ടെ​സ്​​റ്റ്​ തു​ട​ങ്ങി​യ​വ​യു​ടെ  അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 10. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.bsf.nic.in കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSF1074 constable
News Summary - 1074 constable in BSF
Next Story