Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightക​ർ​ണാ​ട​ക കേ​ന്ദ്ര...

ക​ർ​ണാ​ട​ക കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 103 അ​ധ്യാ​പ​ക​ർ

text_fields
bookmark_border
ക​ർ​ണാ​ട​ക കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 103 അ​ധ്യാ​പ​ക​ർ
cancel
ക​ർ​ണാ​ട​ക കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 103 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 
റി​സ​ർ​വ്​​ഡ്​ വേ​ക്ക​ൻ​സീ​സ്​ (11): ഹി​സ്​​റ്റ​റി ആ​ൻ​ഡ്​ ആ​ർ​ക്കി​യോ​ള​ജി (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്), ജ്യോ​ഗ്ര​ഫി (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ഇം​ഗ്ലീ​ഷ്​ (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ക​ന്ന​ട (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ ​പ്ര​ഫ​സ​ർ-​ഒ​ന്ന്​), കോ​മേ​ഴ്​​സ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), സോ​ഷ്യ​ൽ വ​ർ​ക്​ (അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്).

 ക​റ​ൻ​റ്​ വേ​ക്ക​ൻ​സീ​സ് (92): ഇ​ക്ക​ണോ​മി​ക്​ സ്​​റ്റ​ഡീ​സ്​ ആ​ൻ​ഡ്​ പ്ലാ​നി​ങ്​ (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ഹി​സ്​​റ്റ​റി ആ​ൻ​ഡ്​ ആ​ർ​ക്കി​യോ​ള​ജി (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ജ്യോ​ഗ്ര​ഫി (അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ഇം​ഗ്ലീ​ഷ്​ (അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), സൈ​ക്കോ​ള​ജി (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​ (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്), കോ​മേ​ഴ്​​സ്​ (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ഹി​ന്ദി (അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​മൂ​ന്ന്), സോ​ഷ്യ​ൽ വ​ർ​ക്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്​), ജി​യോ​ള​ജി (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), മാ​ത്ത​മാ​റ്റി​ക്​​സ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്​), ഫി​സി​ക്​​സ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്​, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​നാ​ല്), കെ​മി​സ്​​ട്രി (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്), ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​മൂ​ന്ന്), ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്​, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​മൂ​ന്ന്), ലിം​ഗ്വി​സ്​​റ്റി​ക്​​സ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്​, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​നാ​ല്​), ഫോ​ക്​​ലോ​റി​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ്​ ട്രൈ​ബ​ൽ സ്​​റ്റ​ഡീ​സ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്​, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​നാ​ല്​), മ്യൂ​സി​ക്​ ആ​ൻ​ഡ്​ ഫൈ​ൻ ആ​ർ​ട്​​സ്​ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ര​ണ്ട്​, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-​നാ​ല്), എ​ജു​ക്കേ​ഷ​ൻ (പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ-​ഒ​ന്ന്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ-11) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.

ഒാ​രോ ത​സ്​​തി​ക​യി​ലേ​ക്കും വേ​ണ്ട യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://cuk.ac.in ൽ ​ല​ഭ്യ​മാ​ണ്. ഫീ​സ്​: ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 1000 രൂ​പ അ​പേ​ക്ഷ​ഫീ​സു​ണ്ട്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ​ഫീ​സി​ല്ല. 
http://cuk.ac.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 27 ആ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്​​ഒൗ​ട്ട്​ ല​ഭി​ക്കേ​ണ്ട അ​ന്തി​മ തീ​യ​തി ന​വം​ബ​ർ 10 ആ​ണ്. വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​നം വെ​ബ്​​സൈ​റ്റി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:103 teachersKarnataka central university
News Summary - 103 teachers in Karnataka central university
Next Story