ക​പു​ർ​ത്ത​ല റെ​യി​ൽ കോ​ച്ച്​ ഫാ​ക്​​ട​റി​യി​ൽ 101 അ​പ്ര​ൻ​റി​സ്​

21:40 PM
13/09/2017

പ​ഞ്ചാ​ബി​ലെ ക​പു​ർ​ത്ത​ല​യി​ലെ റെ​യി​ൽ കോ​ച്ച്​ ഫാ​ക്​​ട​റി​യി​ലെ ടെ​ക്​​നി​ക്ക​ൽ ട്രെ​യ്​​നി​ങ്​ സ​െൻറ​റി​ൽ അ​പ്ര​ൻ​റി​സാ​വാ​ൻ  അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 101 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും താ​ഴെ:

1. ഫി​റ്റ​ർ: 25 ഒ​ഴി​വ്​ (ജ​ന​റ​ൽ-12, ഒ.​ബി.​സി-​ഏ​ഴ്, എ​സ്.​സി-​നാ​ല്, എ​സ്.​ടി-​ര​ണ്ട്)
2. വെ​ൽ​ഡ​ർ (ജി ​ആ​ൻ​ഡ്​ ഇ): 27 ​ഒ​ഴി​വ്​ (ജ​ന​റ​ൽ-14, ഒ.​ബി.​സി-​ഏ​ഴ്, എ​സ്.​സി-​നാ​ല്, എ​സ്.​ടി-​ര​ണ്ട്)
3. മെ​ഷീ​നി​സ്​​റ്റ്​: എ​ട്ട്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​നാ​ല്, ഒ.​ബി.​സി-​ര​ണ്ട്, എ​സ്.​സി-​ഒ​ന്ന്, എ​സ്.​ടി-​ര​ണ്ട്)
4. പെ​യി​ൻ​റ​ർ (ജി): ​ഏ​ഴ്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​നാ​ല്, ഒ.​ബി.​സി-​ര​ണ്ട്, എ​സ്.​സി-​ഒ​ന്ന്)
5. കാ​ർ​പ​െൻറ​ർ: ഏ​ഴ്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​നാ​ല്, ഒ.​ബി.​സി-​ര​ണ്ട്, എ​സ്.​സി-​ഒ​ന്ന്)
6. മെ​ക്കാ​നി​ക്​ (മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ): നാ​ല്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​ര​ണ്ട്, ഒ.​ബി.​സി-​ഒ​ന്ന്, എ​സ്.​സി-​ഒ​ന്ന്)
7. ഇ​ല​ക്​​ട്രീ​ഷ​ൻ: 14 ഒ​ഴി​വ് (ജ​ന​റ​ൽ-​എ​ട്ട്, ഒ.​ബി.​സി-​മൂ​ന്ന്, എ​സ്.​സി-​ര​ണ്ട്, എ​സ്.​ടി-​ഒ​ന്ന്)
8. ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്​: ര​ണ്ട്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​ഒ​ന്ന്, ഒ.​ബി.​സി-​ഒ​ന്ന്)
9. എ.​സി ആ​ൻ​ഡ്​ റ​ഫ്രി​ജ​റേ​റ്റ​ർ മെ​ക്കാ​നി​ക്​: ഏ​ഴ്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​നാ​ല്, ഒ.​ബി.​സി-​ര​ണ്ട്, എ​സ്.​സി-​ഒ​ന്ന്). 

​യോ​ഗ്യ​ത: 10+2 പ​രീ​ക്ഷാ​രീ​തി​യി​ൽ പ​ത്താം​ക്ലാ​സ്​ പാ​സാ​യി​രി​ക്ക​ണം. കു​റ​ഞ്ഞ​ത്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ വേ​ണം. ബ​ന്ധ​പ്പെ​ട്ട  ട്രേ​ഡി​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ന​ൽ ട്രെ​യ്​​നി​ങ്ങി​​െൻറ നാ​ഷ​ന​ൽ ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും വേ​ണം. പ്രാ​യം  സെ​പ്​​റ്റം​ബ​ർ 21ന്​ 15​നും 24നും ​ഇ​ട​യി​ലാ​യി​രി​ക്ക​ണം. 
അ​പേ​ക്ഷ: www.rcf.indianrailways.gov.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 100 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ ഫീ​സ്​ ബാ​ധ​ക​മ​ല്ല. ഡി​മാ​ൻ​ഡ്​  ഡ്രാ​ഫ്​​റ്റോ ഇ​ന്ത്യ​ൻ പോ​സ്​​റ്റ​ൽ ഒാ​ർ​ഡ​റോ ആ​യി ഫീ​സ​ട​ക്കാം. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ അ​പേ​ക്ഷ​ക​​െൻറ ഒ​പ്പും ഫോ​േ​ട്ടാ​യും  സ്​​കാ​ൻ ചെ​യ്​​തു ക​യ​റ്റേ​ണ്ട​തു​ണ്ട്. അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ച്​ മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ന്നി​ലേ​റെ പേ​ർ​ക്ക്​ ഒ​രേ മാ​ർ​ക്ക്​ ല​ഭി​ച്ചാ​ൽ ഉ​യ​ർ​ന്ന പ്രാ​യ​മു​ള്ള​യാ​ളെ പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി സെ​പ്​​റ്റം​ബ​ർ 21. 

വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​: www.rcf.indianrailways.gov.in സം​ശ​യ​ങ്ങ​ൾ​ക്ക്​ 01822- 227734, 227735 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച്​  92763 & 92704 എ​ക്​​സ്​​റ്റ​ൻ​ഷ​നു​ക​ൾ ഡ​യ​ൽ ചെ​യ്​​ത്​ സം​സാ​രി​ക്കാം. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു വ​രെ വി​ളി​ക്കാം.

COMMENTS