Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാ​ഹ​രി സൂ​ചി​ക​ക​ൾ ...

ഒാ​ഹ​രി സൂ​ചി​ക​ക​ൾ  റെ​ക്കോ​ഡി​ൽ

text_fields
bookmark_border
ഒാ​ഹ​രി സൂ​ചി​ക​ക​ൾ  റെ​ക്കോ​ഡി​ൽ
cancel
മും​ബൈ: മെ​ച്ച​പ്പെ​ട്ട മ​ൺ​സൂ​ൺ ല​ഭി​ക്കു​മെ​ന്ന കാ​ലാ​വ​സ്​​ഥ പ്ര​വ​ച​നം നി​ക്ഷേ​പ​ക​രി​ൽ താ​ൽ​പ​ര്യ​മു​യ​ർ​ത്തി​യ​ത്​ ഒാ​ഹ​രി​സൂ​ചി​ക​ക​ളെ സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​ച്ചു. സെ​ൻ​സെ​ക്​​സ്​ 314.92 പോ​യ​ൻ​റ്​ മു​ന്നേ​റ്റ​ത്തി​ൽ 30,248.17ലും ​നി​ഫ്​​റ്റി 90.45 പോ​യ​ൻ​റ്​ നേ​ട്ട​ത്തി​ൽ 9,407.30ലു​മാ​ണ്​ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഏ​പ്രി​ൽ 26നാ​യി​രു​ന്നു സെ​ൻ​സെ​ക്​​സി​​െൻറ ഇ​തി​നു​മു​മ്പ​ത്തെ റെ​േ​ക്കാ​ഡ്​ ക്ലോ​സി​ങ്. അ​ന്ന്​ 30,133.35 ലാ​യി​രു​ന്നു സെ​ൻ​സെ​ക്​​സ്​ ഇ​ട​പാ​ടു​ക​ൾ തീ​ർ​ത്ത​ത്. ഇ​ട​പാ​ടു​ക​ളു​ടെ ഒ​രു ഘ​ട്ട​ത്തി​ൽ 30,271.60 എ​ന്ന നി​ല വ​രെ സെ​ൻ​സെ​ക്​​സ്​ ഉ​യ​ർ​ന്നു. ച​രി​ത്രം കു​റി​ച്ച്​ നി​ഫ്​​റ്റി 9,400നു​മു​ക​ളി​ൽ ക​ട​ന്നു. ഭാ​ര​തി എ​യ​ർ​ടെ​ൽ, എ​ച്ച്.​യു.​എ​ൽ, എ​ച്ച്.​ഡി.​എ​ഫ്.​സി, എം ​ആ​ൻ​ഡ്​ എം, ​റി​ല​യ​ൻ​സ്, ബ​ജാ​ജ്​ ഒാ​േ​ട്ടാ, ആ​ക്​​സി​സ്​ ബാ​ങ്ക്, മാ​രു​തി, സി​പ്ല തു​ട​ങ്ങി​യ​വ​യു​ടെ ഒാ​ഹ​രി​ക​ൾ നേ​ട്ടം ക​ണ്ടെ​ത്തി​യ​പ്പോ​ൾ വി​പ്രോ, ഏ​ഷ്യ​ൻ പെ​യ്​​ൻ​റ്​്​​സ്, ​െഎ.​സി.​െ​എ.​സി.​െ​എ ബാ​ങ്ക്, ടി.​സി.​എ​സ്​ തു​ട​ങ്ങി​യ​വ ന​ഷ്​​ട​ത്തി​ലാ​യി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock exchange
News Summary - stock
Next Story