Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെൻസെക്​സ്​ നേരിയ...

സെൻസെക്​സ്​ നേരിയ നഷ്​ടത്തിൽ

text_fields
bookmark_border
സെൻസെക്​സ്​ നേരിയ നഷ്​ടത്തിൽ
cancel

മുംബൈ: . ബോംബൈ സൂചിക സെൻസെക്​സ്​ നേരിയ നഷ്​ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 5.95 പോയിൻറ്​ കൂറഞ്ഞ്​  26,298.69ലാണ്​ വ്യാപാരം 

അവസാനിപ്പിച്ചത്​​. എന്നാൽ ദേശീയ സൂചിക നിഫ്​റ്റി മുന്നേറി. നിഫ്​റ്റി3.15 പോയിൻറ്​ വർധിച്ച്​ 8,111.60ത്തിലാണ്​  വ്യാപാരം അവസാനിപ്പിച്ചത്​.  

നേരത്തെ മാക്രാ എക്ണോമിക്​സ്​ ഡാറ്റ പുറത്ത്​ വന്നതും റിസർവ്​ബാങ്ക്​ അടുത്ത മാസം പലിശ നിരക്കുകളിൽ മാറ്റം വരുത്തുമെന്ന പ്രഖ്യാപനവും വിപണിയെ മുന്നേറുന്നതിന്​ സഹായിച്ചിരുന്നു. എന്നാൽ പിന്നീട്​ സെൻസെക്​സ്​ നേരിയ നഷ്​ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.ഏഷ്യയിലെ മറ്റ്​ ഒാഹരി വിപണികളെല്ലാം നേട്ടത്തിൽ തന്നെയാണ്​  വ്യാപാരം നടത്തുന്നത്​. അമേരിക്കയിലെ ഡൗൺ ജോൺസ്​ ഇൻഡ്​സട്രിയൽ ആവറേജ്​ വൻ നേട്ടത്തിലാണ്​ ചൊവ്വാഴ്​ച വ്യാപാരം അവസാനിപ്പിച്ചത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE NIFFTY
News Summary - Sensex surges 317 points in early trade on key macro data
Next Story