Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണികളിൽ

ഒാഹരി വിപണികളിൽ നേട്ടം

text_fields
bookmark_border
ഒാഹരി വിപണികളിൽ നേട്ടം
cancel

മുംബൈ: യു.എസ്​ ഫെഡറൽ റിസർവി​െൻറ പലിശ നിരക്ക്​ ഉയർത്താനുള്ള സാധ്യതയും ക്രൂഡോയിൽ വില ഉയർന്നതും. ഇന്നും ഇന്ത്യൻ  ഒാഹരി വിപണിയെ സ്വാധീനിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 182.58 പോയിൻറ്​ ഉയർന്ന്​ 26,697.82ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 51 പോയിൻറ്​ ഉയർന്ന്​ 8,221.80ലാണ്​ ക്ലോസ്​ ചെയ്​തത്​.

യു.എസ് സൂചികയായ ഡൗൺജോസും ഇന്ന്​ നേട്ടത്തിൽ തന്നെയാണ്​ വ്യാപാരമവസാനിപ്പിച്ചത്​. എന്നാൽ പല എഷ്യൻ  ഒാഹരി വിപണികളിൽ നഷ്​ടത്തിലാണ്​ വ്യാപാരമാരംഭിച്ചത്​.

ടാറ്റ മോ​േട്ടാഴ്​സ്​, വിപ്രോ, ആക്​സിസ്​ ബാങ്ക്​, അദാനി പോർട്​സ്​ എന്നിവയാണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ. എഷ്യൻ പെയിൻറ്​സ്​, ടാറ്റ സ്​റ്റീൽ, ടി.സി.എസ്​ എന്നിവ നഷ്​ടം രേഖപ്പെടുത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Sensex rallies over 200 points, Nifty50 above 8,200; Tata Motors top gainer
Next Story