Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണികളിൽ വൻ...

ഒാഹരി വിപണികളിൽ വൻ ഇടിവ്​

text_fields
bookmark_border
ഒാഹരി വിപണികളിൽ വൻ ഇടിവ്​
cancel

 

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികളിൽ ഇന്നും വൻ ഇടിവ്​ രേഖപ്പെടുത്തി. ഡൊണൾഡ്​ ട്രംപി​െൻറ വിജയം എഷ്യയിലെ മിക്ക ഒാഹരി വിപണികളെയും നഷ്​ടത്തിലാക്കിയിരുന്നു. ഇതിനൊടപ്പം ​കേന്ദ്ര സർക്കാരി​െൻറ 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനവും വിപണിയു​ടെ തിരിച്ചടിക്ക്​ കാരണമായി. റിയൽ എസ്​റ്റേറ്റ്​, ആഭരണം, കൺസ്യുമർ എന്നീ സെക്​ടറുകളെയാണ്​ ഇൗ തീരുമാനം ഏറ്റവുമധികം ബാധിച്ചത്​.

ബോംബൈ സൂചികയായ സെൻസെക്​സ്​ 698.86 പോയിൻറ്​ ഇടിഞ്ഞ്​ 26,818.12ലാണ്​ വ്യാപാരമവസാനിപ്പിച്ചത്​. ദേശീയ സൂചികയായ നിഫ്​റ്റി 229.45  പോയിൻറ്​ ഇടിഞ്ഞ്​ 8,296 ​പോയിൻറിലാണ്​ വ്യാപാരമവസാനിപ്പിച്ചത്​.
എസ്​.ബി.​െഎ ​െഎ.സി.സി.​െഎ ബാങ്ക്​,  ബാങ്ക്​ ഒാഫ്​ ബറോഡ, കനറ ബാങ്ക്​, യെസ്​ ബാങ്ക്​, എന്നിവയെല്ലാമാണ്​ പ്രധാനമായും നഷ്​ടമുണ്ടാക്കിയ ഒാഹരികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE NIFFTY
News Summary - Sensex plunges over 700 points; Nifty breaks 8,300
Next Story