Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെൻസെക്​സ്​ 304...

സെൻസെക്​സ്​ 304 പോയിൻറ്​ ഇടിഞ്ഞു

text_fields
bookmark_border
സെൻസെക്​സ്​  304 പോയിൻറ്​ ഇടിഞ്ഞു
cancel

മുംബൈ: ബോംബൈ ഒാഹരി വിപണി സുചിക സെൻസെക്​സ് 304  പോയിൻറി​െൻറ വൻ നഷ്​ടം രേഖപ്പെടുത്തി. നാഷണൽ സ്​റ്റോക്​ എക്​സേഞ്ച്​ സൂചിക നിഫ്​റ്റിയും 8600 പോയിൻറിനു താഴെയാണ്​ ഇപ്പോൾ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്​. അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞടുപ്പിലുണ്ടായ സംഭവവികാസങ്ങളാണ്​ വിപണിക്ക്​ തിരിച്ചടിയായത്​. ഡോണാൾഡ്​ ട്രംപ്​ മുന്നേറുമെന്ന്​ പുതിയ സർവേ ഫലങ്ങൾ പുറത്തു വന്നു കഴിഞ്ഞു. എന്നാൽ വിപണിക്ക്​ കൂടുതൽ പ്രിയങ്കരം ഹിലരിയുടെ നയങ്ങളാണ്​ ഇതാണ്​ ഇപ്പോഴത്തെ ഒാഹരി വിപണിയുടെ വൻ തകർച്ചക്ക്​ കാരണം.

സെൻസെക്​സ്​ 304 ഇടിഞ്ഞ്​ 27,575.55 ലാണ്​ ഇപ്പോൾ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്​. നിഫ്​റ്റി 94.88 പോയിൻറ്​ ഇടിഞ്ഞ്​ 8,531 പോയിൻറിലാണ്​ ഇപ്പോൾ വ്യാപരം നടത്തുന്നത്​. ലോഹ എണ്ണ ഒാഹരികൾക്കാണ്​ വലിയതോതിൽ നഷ്​ടം നേരിട്ടത്​. എഷ്യയിലെ പല വിപണിക​ളും നഷ്​ടത്തിലാണ്​ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Sensex plummets 304 points on US poll fears
Next Story