Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെൻസെക്​സ്​ 84...

സെൻസെക്​സ്​ 84 പോയിൻറ്​ നഷ്​ടത്തിൽ

text_fields
bookmark_border
സെൻസെക്​സ്​ 84 പോയിൻറ്​ നഷ്​ടത്തിൽ
cancel

മുംബൈ: ഫെഡറൽ റിസർവി​െൻറ പലിശ നിരക്ക്​ ഉയർത്താനുള്ള തീരുമാനം ഒാഹരി വിപണിയെ വലി​യതോതിൽ ബാധിച്ചില്ല. ആദ്യ ഘട്ടത്തിൽ 300 പോയിൻറി​െൻറ നഷ്​ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട്​ വിപണി തിരിച്ച്​ വന്നു. 

ബോംബൈ സൂചിക സെൻസെക്​സ്​ 84 പോയിൻറ്​ താഴ്​ന്ന്​ 26,519.07ലാണ്​ വ്യാപാരമവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 29 പോയിൻറ്​ താഴ്​ന്ന് 8,153.60ൽ​ ക്ലോസ്​ ചെയ്​തു.

ആക്​സിസ്​ ബാങ്ക്​,ടി.സി.എസ്​, ഒ.എൻ.ജി.സി, എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോ​േട്ടാഴ്​സ്​, എൻ.ടി.പി.സി, സൺഫാർമ എന്നിവ നഷ്​ടം രേഖപ്പെടുത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Sensex ends 84 pts lower after 300-pt swing; Nifty slips below 8,160
Next Story