Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരൂപയുടെ മുല്യതകർച്ച;...

രൂപയുടെ മുല്യതകർച്ച; ഒാഹരി വിപണികൾ നഷ്​ടത്തിൽ

text_fields
bookmark_border
sensexbse111
cancel

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നഷ്​ടത്തോടെ വ്യാപാരം ആരംഭിച്ചു. യു.എസ്​ ഫെഡറൽ റിസർവ്​ ഡിസംബറിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യതയും രൂപയുടെ മുല്യ തകർച്ചയുമാണ് ഇന്ന്​ ഒാഹരി വിപണിക്ക്​ തിരിച്ചടിയായെന്നാണ്​ വിലയിരുത്തൽ.

ബോംബൈ സൂചിക സെൻസെക്​സ്​ 116.07 പോയിൻറ്​ താഴ്​ന്ന്​ 25,935.20 പോയിൻറിലാണ്​ വ്യാപാരം. ദേശീയ സൂചിക നിഫ്​റ്റി 40.20 പോയിൻറ് താഴ്​ന്ന്​ 7,994.20ത്തിലാണ്​ വ്യാപാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Sensex down 100 points, Nifty50 below 8K
Next Story