Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരി വിപണിയിലെ...

ഓഹരി വിപണിയിലെ ഇ.പി.എഫ് നിക്ഷേപം വര്‍ധിപ്പിക്കും

text_fields
bookmark_border
ഓഹരി വിപണിയിലെ ഇ.പി.എഫ് നിക്ഷേപം വര്‍ധിപ്പിക്കും
cancel

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഇ.പി.എഫ് തുക നിക്ഷേപിച്ചതു വഴി നേട്ടമുണ്ടായെന്നും വരുംവര്‍ഷം നിക്ഷേപത്തുക വര്‍ധിപ്പിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. ഈ വര്‍ഷം മാര്‍ച്ച് 31ന് 6577 കോടി രൂപയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിച്ചത്. ഇത് 6,601 കോടി രൂപയായി വര്‍ധിച്ചു. 
ഏപ്രില്‍ 30ന് 6,674 കോടി രൂപ നിക്ഷേപിച്ചത് 6,786 കോടി രൂപയായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍, ഇ.പി.എഫ് തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock market
Next Story