Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓഹരിവിപണിയില്‍ മൂന്നാം...

ഓഹരിവിപണിയില്‍ മൂന്നാം ദിവസവും ഇടിവ്

text_fields
bookmark_border
ഓഹരിവിപണിയില്‍ മൂന്നാം ദിവസവും ഇടിവ്
cancel

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണിയില്‍ ഇടിവ്. ബുധനാഴ്ച സെന്‍സെക്സ് 213.68 പോയന്‍റ് നഷ്ടത്തില്‍ 27,039.76ലും എന്‍.എസ്.ഇ നിഫ്റ്റി 61.70 പോയന്‍റ് നഷ്ടത്തില്‍ 8171.20ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് കേന്ദ്ര ബാങ്കിന്‍െറ യോഗം നടക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത കാട്ടിയതും ലാഭമെടുപ്പുമാണ് ഇടിവിന് കാരണമായത്. സെന്‍സെക്സിലെ 30ല്‍ 19 ഓഹരികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. എന്‍.ടി.പി.സി, ലൂപിന്‍, ഡോ. റെഡ്ഡീസ് ലാബ്, എം ആന്‍ഡ് എം എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. സിപ്ള, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി തുടങ്ങിയവ നേട്ടമുണ്ടാക്കി. മിക്ക ഏഷ്യന്‍ വിപണികളിലും ഇടിവ് പ്രകടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story