ന്യൂ​ഡ​ൽ​ഹി: ആ​റ്​ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ൾ വ​രു​മാ​നം കു​റ​ച്ചു​കാ​ണി​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​റി​ന്​ 7697.6 കോ​ടി രൂ​പ ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന് കം​ട്രോ​ള​ർ ആ​ൻ​ഡ്​ ഒാ​ഡി​റ്റ​ർ ജ​ന​റ​ൽ (സി.​...