Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോൾ കണക്​ട്​ ചാർജ്​...

കോൾ കണക്​ട്​ ചാർജ്​ ആറ്​ പൈസയായി കുറച്ചു

text_fields
bookmark_border
കോൾ കണക്​ട്​ ചാർജ്​ ആറ്​ പൈസയായി കുറച്ചു
cancel

ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്ക്​ കുറക്കുന്ന നടപടികളുമായി ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഒാഫ്​ ഇന്ത്യ (ട്രായ്​). ഒരു നെറ്റ്​വർക്കിൽ നിന്ന്​ മറ്റൊരു ​നെറ്റ്​വർക്കിലേക്ക്​ വിളിക്കു​േമ്പാൾ ഇൗടാക്കിയിരുന്ന കോൾ കണക്​ട്​ ചാർജ്​ ആറ്​ പൈസയായി കുറച്ചതായി ട്രായ്​ അറിയിച്ചു. നിലവിൽ 14 പൈസയാണ്​ കോൾ കണക്​ട്​ ചാർജായി ഇൗടാക്കുന്നത്​.

ഒക്​ടോബർ ഒന്ന്​ മുതൽ പുതിയ നിരക്ക്​ പ്രാബല്യത്തിൽ വരും. 2020ഒാടെ കോൾ കണക്​ട്​ ചാർജ്​ പൂർണമായും ഒഴിവാക്കുമെന്നും ട്രായ്​ അറിയിച്ചു. 2003ൽ 30 പൈസയായിരുന്നു കോൾ കണക്​ട്​ ചാർജ്​. 2009ൽ ഇത്​ 20 പൈസയായും 2015ൽ 14 പൈസയായും കുറച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCall Connect ChargeTra
News Summary - Trai Decrease Call Connect Charge -Business News
Next Story