Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫ്ലിപ്​​കാർട്ട്​-...

ഫ്ലിപ്​​കാർട്ട്​- സ്​നാപ്​ഡീൽ ലയനമുണ്ടാകില്ല

text_fields
bookmark_border
ഫ്ലിപ്​​കാർട്ട്​- സ്​നാപ്​ഡീൽ ലയനമുണ്ടാകില്ല
cancel

ന്യൂ​ഡ​ൽ​ഹി: ഇ-​കോ​മേ​ഴ്​​സ്​ സ്​​ഥാ​പ​ന​മാ​യ സ്​​നാ​പ്​​ഡീ​ലും എ​തി​രാ​ളി ഫ്ലി​പ്​​കാ​ർ​ട്ടും ല​യി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. ര​ണ്ടു ക​മ്പ​നി​ക​ളും ല​യി​ക്കാ​നു​ള്ള ച​ർ​ച്ച ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്​ തു​ട​ങ്ങി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച അ​വ​സാ​നി​പ്പി​ച്ച​താ​യും സ്​​നാ​പ്​​ഡീ​ൽ സ്വ​ത​ന്ത്ര​മാ​യി നീ​ങ്ങു​മെ​ന്നും ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു. 
ജ​പ്പാ​നി​ലെ സോ​ഫ്​​റ്റ്​ ബാ​ങ്ക്​ ഗ്രൂ​പ്പി​നാ​ണ്​​​ സ്​​നാ​പ്​​ഡീ​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഒാ​ഹ​രി​യു​ള്ള​ത്​- 35 ശ​ത​മാ​നം. 6000 കോ​ടി രൂ​പ​ക്ക്​ ത​ങ്ങ​ളു​ടെ ബി​സി​ന​സ്​ ഫ്ലി​പ്​​കാ​ർ​ട്ടി​ന്​ ന​ൽ​കാ​നാ​യി​രു​ന്നു സ്​​നാ​പ്​​ഡീ​ൽ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഇൗ ​ഇ​ട​പാ​ടി​ൽ​നി​ന്നാ​ണ്​​ സ്​​നാ​പ്​​ഡീ​ൽ പി​ൻ​വാ​ങ്ങി​യ​ത്. 

ആ​മ​സോ​ണി​​െൻറ ക​ട​ന്നു​വ​ര​വോ​ടെ ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര മേ​ഖ​ല​യി​ൽ രാ​ജ്യ​ത്ത്​ മ​ത്സ​രം ശ​ക്​​ത​മാ​ണ്. ഇ​രു ക​മ്പ​നി​ക​ളും ഒ​ന്നാ​വു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ ഇ-​കോ​മേ​ഴ്​​സ്​ രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ ഏ​​റ്റെ​ടു​ക്ക​ലാ​വു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businesssnapdealonline shoppingflipcart
News Summary - Snapdeal and Flipcart merger cancelled
Next Story