Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസെൻസെക്സ് ​122...

സെൻസെക്സ് ​122 ​​പോയൻറ്​ താഴ്ന്നു

text_fields
bookmark_border
സെൻസെക്സ് ​122 ​​പോയൻറ്​ താഴ്ന്നു
cancel

മുംബൈ: വിപണിയിലെ ആദ്യഘട്ടത്തെ മുന്നേറ്റത്തിനു ശേഷം മുംബൈ ഒാഹരി സുചിക സെൻസെക്സ്​122 പോയൻറ്​ താഴ്​ന്നു. 130 പോയൻറ്​ നേട്ടത്തോടെയാണ്​ ഇന്ന്​രാവിലെ വിപണി വ്യാപാരമാരംഭിച്ചത്.​ എന്നാൽ, പിന്നീട്​ വിപണി നഷ്​ടത്തിലേക്ക്​ പോവുകയായിരുന്നു.

ടെലികോം, ഒാ​േട്ടാമൊബൈൽ, ടെക്​നോളജി എന്നീ സെക്​ടറുകളിലെ ഒാഹരികൾ വിറ്റഴിക്കാൻ ഉടമകൾ നിർബന്ധിതമായി. അമേരിക്കൻ സാമ്പത്തിക മേഖലയിലുണ്ടായ സംഭവങ്ങളാണ്​ ഇന്ത്യൻ ഒാഹരി വിപണിയേയും ബാധിച്ചത്​. ദേശീയ സുചിക നിഫ്​റ്റി 57 പോയൻറ്​ നഷ്​ടത്തിലാണ്​ വ്യാപാരം തുടരുന്നത്.​ ഭാരതി എയർ​െടൽ, എച്ച്​.ഡി.എഫ്​.സി, എഷ്യൻ പെയിൻറ്​സ്​ എന്നിവയാണ്​ നഷ്​ടം രേഖപ്പെടുത്തിയ പ്രധാന ഒാഹരികൾ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock marketsensex
News Summary - sensex down
Next Story