എസ്​.ബി.​െഎയിൽ ലയിച്ച ബാങ്കുകളുടെ ചെക്ക്​ കാലാവധി നീട്ടി

07:45 AM
13/10/2017
sbi
ന്യൂ​ഡ​ൽ​ഹി: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ ല​യി​ച്ച ആ​റ്​ ബാ​ങ്കു​ക​ളു​ടെ നി​ല​വി​ലു​ള്ള ചെ​ക്കു​ക​ൾ​ക്ക്​ ഡി​സം​ബ​ർ 31 വ​രെ പ്രാ​ബ​ല്യ​മു​ണ്ടാ​കു​മെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ അ​റി​യി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​വു​ന്ന അ​സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ ഇ​ട​പാ​ടു​കാ​രും പു​തി​യ ചെ​ക്ക്​ ബു​ക്കു​ക​ൾ​ക്ക്​ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന്​ എ​സ്.​ബി.​െ​എ അ​റി​യി​ച്ചു. സ്​​റ്റേ​റ്റ്​  ബാ​ങ്ക് ഓ​ഫ് ട്രാ​വ​ന്‍കൂ​ർ, സ്​​റ്റേ​റ്റ്​  ബാ​ങ്ക് ഓ​ഫ് ബി​കാ​നീ​ര്‍ ആ​ന്‍ഡ് ജ​യ്​​പു​ർ, സ്​​റ്റേ​റ്റ്​  ബാ​ങ്ക് ഓ​ഫ് മൈ​സൂ​ര്‍, സ്​​റ്റേ​റ്റ്​  ബാ​ങ്ക് ഓ​ഫ് പാ​ട്യാ​ല, സ്​​റ്റേ​റ്റ്​ ബാ​ങ്ക് ഓ​ഫ് ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​ക്കു​പു​റ​മെ ഭാ​ര​തീ​യ മ​ഹി​ള ബാ​ങ്ക​ട​ക്കം ആ​റ്​ ബാ​ങ്കു​ക​ളാ​ണ്​ എ​സ്.​ബി.​െ​എ​യി​ൽ ല​യി​പ്പി​ച്ച​ത്. ഇ​വ​യു​ടെ ചെ​ക്കി​​െൻറ കാ​ലാ​വ​ധി സെ​പ്​​റ്റം​ബ​ർ 30ന്​ ​അ​വ​സാ​നി​ക്കു​മെ​ന്നാ​ണ്​ നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്ന​ത്.

COMMENTS