Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യാജ സിം കൂട്ട്​;...

വ്യാജ സിം കൂട്ട്​; ഒ.ടി.പി തട്ടിപ്പുകൾ വർധിക്കുന്നു

text_fields
bookmark_border
otp
cancel

ഹൈ​ദ​രാ​ബാ​ദ്​: ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക്​ മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന പാ​സ്​​വേ​ഡ്​ (വ​ൺ ടൈം ​പാ​സ്​​വേ​ഡ്​-​ഒ.​ടി.​പി) വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ രാ​ജ്യ​ത്ത്​ കൂ​ടി​വ​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ ഇൗ​യി​ടെ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​യെ ക​ബ​ളി​പ്പി​ച്ച്​  24,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​ണ്​ ഒ​ടു​വി​ല​ത്തെ സം​ഭ​വം. 

വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ​െമാ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്ന്​ വി​ളി​ച്ചാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ അ​വ​രു​ടെ ഡെ​ബി​റ്റ്​-​ക്രെ​ഡി​റ്റ്​ കാ​ർ​ഡു​ക​ൾ പു​റ​ത്തു​ള്ള ഏ​ജ​ൻ​സി​ക​ൾ വ​ഴി ത​യാ​റാ​ക്കി​യാ​ണ്​ ഉ​പ​ഭോ​ക്​​താ​വി​ന്​ കൈ​മാ​റു​ന്ന​ത്. ഇൗ ​ഘ​ട്ട​ത്തി​ൽ​ത​ന്നെ വി​വ​ര​ങ്ങ​ളു​ടെ ചോ​ർ​ച്ച സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​​െൻറ ക​ണ്ടെ​ത്ത​ൽ. 

ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി ചോ​ർ​ത്തി​യെ​ടു​ത്ത​ശേ​ഷ​മാ​ണ്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​യെ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി ത​ട്ടി​പ്പു​കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​ത്. 
സ്വ​ന്തം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​റും പേ​രും വി​ലാ​സ​വു​മെ​ല്ലാം ഫോ​ണി​ലൂ​ടെ പ​റ​യു​േ​മ്പാ​ൾ​ത​ന്നെ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണെ​ന്ന വി​ശ്വാ​സം അ​വ​ർ ഉ​പ​ഭേaാ​ക്​​താ​വി​ൽ സൃ​ഷ്​​ടി​ക്കും. തു​ട​ർ​ന്ന്​ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ൻ, അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ന​ട​പ​ടി​​ക്ര​മം പൂ​ർ​ത്തി​യാ​ക്കാ​ൻ ​എ​ന്ന പേ​രി​ൽ മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ഒ.​ടി.​പി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടും. അ​ത്​ കി​ട്ടു​ന്ന നി​മി​ഷം ഉ​പ​ഭോ​ക്​​താ​വി​​െൻറ അ​ക്കൗ​ണ്ടി​ലെ പ​ണം അ​വ​ർ പി​ൻ​വ​ലി​ക്കും. തു​ട​ർ​ന്ന്​ സിം ​ഉ​പേ​ക്ഷി​ക്കും. 

ഇൗ ​രീ​തി​യി​ലാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ഹൈ​ദ​രാ​ബാ​ദ്​ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ ​െക.​സി. ര​ഘു​വീ​ർ പ​റ​ഞ്ഞു. ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും സിം ​ല​ഭി​ക്കു​മെ​ന്ന ഇ​പ്പോ​ഴ​ത്തെ സ്​​ഥി​തി ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ർ​ക്ക്​​ ഗു​ണം ചെ​യ്യു​ക​യാ​ണ്. വ്യാ​ജ​രേ​ഖ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സിം ​ന​ൽ​കി​യാ​ൽ 50,000 രൂ​പ പി​ഴ ഇൗ​ടാ​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. അ​തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന്​ ര​ഘു​വീ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

ക​ഴി​ഞ്ഞ​മാ​സം ഹൈ​ദ​രാ​ബാ​ദി​ൽ 100ഒാ​ളം ഒ.​ടി.​പി ത​ട്ടി​പ്പ്​ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ​ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും ഡ​ൽ​ഹി, രാ​ജ​സ്​​ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ പ്ര​ധാ​ന​മാ​യും ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ടി.​പി ഒ​രു​കാ​ര​ണ​വ​ശാ​ലും ആ​ർ​ക്കും ​ൈക​മാ​റ​രു​തെ​ന്ന ബാ​ങ്കു​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ര​ഘു​വീ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOne-time passwordfake SIM
News Summary - One-time password unsafe too, conmen loot with fake SIMs-India News
Next Story