Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപണപ്പെരുപ്പ നിരക്ക്​...

പണപ്പെരുപ്പ നിരക്ക്​  3.3 ശതമാനമായി കുറഞ്ഞു

text_fields
bookmark_border
പണപ്പെരുപ്പ നിരക്ക്​  3.3 ശതമാനമായി കുറഞ്ഞു
cancel
മും​ബൈ: റി​​പോ നി​ര​ക്ക്​ കു​റ​ക്കാ​നു​ള്ള റി​സ​ർ​വ്​ ബാ​ങ്കി​​െൻറ തീ​രു​മാ​ന​ത്തി​ന്​ തൊ​ട്ടു​പി​റ​കെ രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്​  3.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഒ​ക്​​ടോ​ബ​ർ മു​ത​ൽ മാ​ർ​ച്ച്​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ത്​ 4.2നും 4.6 ​ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ലാ​വു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, നി​ര​ക്ക്​ ഒ​രു​വ​ർ​ഷം മു​മ്പു​ണ്ടാ​യി​രു​ന്ന നി​ര​ക്കി​ലേ​ക്ക്​ അ​പ്ര​തീ​ക്ഷി​ത​മാ​യി താ​ഴു​ക​യാ​യി​രു​ന്നു. 

അ​തേ​സ​മ​യം, ആ​റം​ഗ ധ​ന​ന​യ സ​മി​തി യോ​ഗ​ത്തി​ൽ നി​ര​ക്കു കു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്ന​താ​യി റി​േ​​പ്പാ​ർ​ട്ടു​ണ്ട്.  അ​ഞ്ചം​ഗ​ങ്ങ​ളും നി​ല​വി​ലു​ള്ള നി​ര​ക്ക്​ തു​ട​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി യോ​ഗ​ത്തി​​െൻറ മി​നു​ട്​​സ്​ വ്യ​ക്​​ത​മാ​ക്കു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsinflation india
News Summary - inflation india
Next Story