Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാർഡിനൻസിൽ ഗവർണർ...

ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടു;  ജി.എസ്​.ടി വിജ്​ഞാപനം ഉടൻ 

text_fields
bookmark_border
ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടു;  ജി.എസ്​.ടി വിജ്​ഞാപനം ഉടൻ 
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) സം​സ്​​ഥാ​ന​ത്തും ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ ഒാ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം ഇ​ന്ന​ലെ ഒ​പ്പി​ട്ടു. ഉ​ട​ൻ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ ധ​ന​മ​ന്ത്രി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശ​വും ന​ൽ​കി.

ജൂ​ലൈ ഒ​ന്നു മു​ത​ൽ രാ​ജ്യ​മാ​കെ നി​ല​വി​ൽ വ​രു​ന്ന ജി.​എ​സ്.​ടി നി​യ​മം കേ​ര​ള​ത്തി​ലും ജ​മ്മു ക​ശ്​​മീ​രി​ലു​മാ​ണ്​ ന​ട​പ്പാ​ക്കാ​ത്ത​ത്. നി​യ​മം പാ​സാ​ക്കു​ന്ന​തി​നു പ​ക​രം ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കാ​നാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. 181 പേ​ജു​ള്ള ഒാ​ർ​ഡി​ന​ൻ​സ്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ൽ, ഗ​വ​ർ​ണ​റു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഒാ​ർ​ഡി​ന​ൻ​സ്​ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച ഒാ​ഫി​സി​ലെ​ത്തി​യ ഉ​ട​ൻ ഒാ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​ക​യാ​യി​രു​ന്നു. ജി.​എ​സ്.​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ അ​ടു​ത്ത​യാ​ഴ്​​ച ത​ന്നെ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​നാ​ണ്​ ധ​ന​വ​കു​പ്പി​​​െൻറ തി​ര​ക്കി​ട്ട ശ്ര​മം. ഇ​ത​ര സം​സ്​​ഥാ​ന ലോ​ട്ട​റി  വി​ഷ​യം ഉ​ൾ​െ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ചി​ല ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന. ഇ​ക്കാ​ര്യം ഇ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​​െഎ​സ​ക്​ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govrner
News Summary - Governor Signed GST Ordinance
Next Story