Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേന്ദ്രബജറ്റ്​:...

കേന്ദ്രബജറ്റ്​: ആരോഗ്യ​മേഖലയുടെ വിഹിതം ഉയർത്തിയേക്കും

text_fields
bookmark_border
health-insurance
cancel

ന്യൂഡൽഹി: ​വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ ആരോഗ്യമേഖലയുടെ വിഹിതം ഉയർത്തിയേക്കും. ആരോഗ്യമേഖലക്കായി നീക്കിവെക്കുന്ന വിഹിതത്തിൽ 11 ശതമാനത്തി​​െൻറ വർധന വരുത്താനാണ്​ തീരുമാനം. എന്നാൽ, ആരോഗ്യമ​ന്ത്രി ജെ.പി നഡ്ഡ ആവശ്യപ്പെട്ട തോതിൽ ആരോഗ്യമേഖലയുടെ വിഹിതം ഉയർത്തില്ലെന്നാണ്​ സൂചന.

ബജറ്റിൽ ആരോഗ്യമേഖലക്കായി നീക്കിവെക്കുന്ന വിഹിതം 10 ബില്ല്യൺ ഡോളറായി ഉയർത്തണമെന്നായിരുന്നു നഡ്ഡയുടെ ആവശ്യം. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ ബജറ്റ്​ വിഹിതത്തിൽ 33 ശതമാനം വർധനയാണ്​ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്​. എന്നാൽ, ഇത്​ നൽകാനാവില്ലെന്നാണ്​ സർക്കാർ അറിയിച്ചതെന്നാണ്​ സുചന.

പ്രതിരോധ കുത്തിവെപ്പ്​ വ്യാപകമാക്കാനും സൗജന്യ മരുന്ന്​ വിതരണത്തിനും അർബുദം, പ്രമേഹം പോലുള്ള രോഗങ്ങളുടെ വ്യാപനം നടയുന്നതിനും കൂടുൽ വിഹിതം ആവശ്യമാണെന്നാണ്​ ആരോഗ്യമന്ത്രിയുടെ പക്ഷം. എന്നാൽ, വരുന്ന കേന്ദ്രബജറ്റിൽ ആരോഗ്യ മേഖലക്ക്​ നൽകുന്ന വിഹിതം 8.2 ബില്യണി​​െൻറ വർധന വരുത്താനാണ്​ കേന്ദ്രസർക്കാർ തീരുമാനമെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgethealth sectorarun jaitilymalayalam newsBudget 2018
News Summary - Government Plans To Raise Health Spending, Says Report-Business news
Next Story