Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചൈനയിൽ അഞ്ചുവർഷം...

ചൈനയിൽ അഞ്ചുവർഷം കൊണ്ട്​ 6.5 കോടി തൊഴിലവസരങ്ങൾ സൃഷ്​ടിച്ചു

text_fields
bookmark_border
ചൈനയിൽ അഞ്ചുവർഷം കൊണ്ട്​ 6.5 കോടി തൊഴിലവസരങ്ങൾ സൃഷ്​ടിച്ചു
cancel

ബെയ്​ജിങ്​: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട്​ രാജ്യത്ത്​ 6.5 കോടി തൊഴിലവസരങ്ങൾ സൃഷ്​ടിച്ചതായി ചൈന അറിയിച്ചു. ജോലി നഷ്​ടപ്പെട്ട  2.​5 കോടി തൊഴിലാളികളെ പുനരധിവസിപ്പിക്കാനും സാധിച്ചതായി മാനവവിഭവശേഷി-സാമൂഹികസുരക്ഷ മന്ത്രി യിൻ വീമിൻ വ്യക്തമാക്കി.

ചൈനയിലെ പൊതുതൊഴിൽ വിപണി സുസ്​ഥിരമാണ്​. നഗരങ്ങളിൽ കഴിഞ്ഞ ഒാരോ വർഷവും 1.3 കോടിയിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ കഴിഞ്ഞു. സമ്പദ്​വ്യവസ്​ഥ മെച്ചപ്പെട്ടതോടെ നഗരങ്ങളിലെ തൊഴിലില്ലായ്​മനിരക്ക്​ ഗണ്യമായി കുറക്കാൻ കഴിഞ്ഞതായും വീമിൻ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamarketmalayalam newsJob opportunities
News Summary - 65 million jobs opportunities in last five years in China-Business News
Next Story