Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right200 രൂപ നോട്ട്​ ഉടൻ

200 രൂപ നോട്ട്​ ഉടൻ

text_fields
bookmark_border
200 രൂപ നോട്ട്​ ഉടൻ
cancel

ന്യൂ​ഡ​ൽ​ഹി: 200 രൂ​പ നോ​ട്ട്​ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. അ​ച്ച​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക ന​ട​പ​ടി മൈ​സൂ​രു​വി​ൽ തു​ട​ങ്ങി. 200 രൂ​പ നോ​ട്ട്​ പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ശു​പാ​ർ​ശ​ക്ക്​ ധ​ന​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. പു​തി​യ നോ​ട്ടി​​െൻറ രൂ​പ​ക​ൽ​പ​ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ അം​ഗീ​ക​രി​ച്ച​താ​യും അ​റി​യു​ന്നു.

ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളു​ടെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ 200 രൂ​പ നോ​ട്ട്​ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന്​ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. നോ​ട്ട്​​നി​രോ​ധ​ന​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ 500, 2000 നോ​ട്ടു​ക​ൾ, ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. പു​തി​യ 50 രൂ​പ നോ​ട്ടും ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbimalayalam news200 Rupees
News Summary - 200 Rupees Coming Soon -Business News
Next Story