Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആധാർ അപ്​ഡേഷനും 18...

ആധാർ അപ്​ഡേഷനും 18 ശതമാനം ജി.എസ്​.ടി

text_fields
bookmark_border
GST
cancel

ബംഗളുരു: ആധാർ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യുന്നതിനും ഇനി ജി.എസ്​.ടി. വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യുന്നതിന്​ 18 ശതമാനം ജി.എസ്​.ടിയാണ്​ കേന്ദ്രസർക്കാർ ചുമത്തുക. പുതിയ നിരക്കുകൾ പ്രകാരം ആധാർ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യാൻ 30 രൂപ നൽകേണ്ടി വരും. മുമ്പ്​ ഇത്​ 25 രൂപ മാത്രമായിരുന്നു.

അതേ സമയം, ആധാറിൽ വിവരങ്ങൾ എൻറോൾ ചെയ്യുന്നതിന്​ ഇൗ തുക ബാധകമല്ലെന്ന്​ യു.​െഎ.ഡി.​െഎ.എ വ്യക്​തമാക്കിയിട്ടുണ്ട്​. നിലവിൽ ജനനതിയതി, ലിംഗം, സെൽഫോൺ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയവയാണ്​ അപ്​ഡേറ്റ്​ ചെയ്യാൻ സാധിക്കുക. 

അതേ സമയം, ഇതുമായി ബന്ധപ്പെട്ട്​ ഒൗദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന്​ ഉദ്യോഗസ്ഥർ വ്യക്​തമാക്കി. ഒൗദ്യോഗിക ഉത്തരവിന്​ കാത്തിരിക്കുകയാണെന്നും ഇവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmalayalam newsAadhaar update18%
News Summary - With 18% GST, Aadhaar update to cost Rs 5 more-Business news
Next Story