Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right14 കോടി പാൻ ആധാറുമായി...

14 കോടി പാൻ ആധാറുമായി ബന്ധിപ്പിച്ചു

text_fields
bookmark_border
aadhar card
cancel
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 14 കോ​ടി പാ​ൻ (പെ​ർ​മ​ന​ൻ​റ്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ) കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി സി.​ഇ.​ഒ അ​ജ​യ്​ ഭൂ​ഷ​ൺ പാ​ണ്ഡെ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ 30 കോ​ടി പാ​ൻ കാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. ബാ​ങ്ക്​ അ​ക്കൗ​ണ്ട്, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ, പാ​ൻ എ​ന്നി​വ​യു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​ത്​ 2018 മാ​ർ​ച്ച്​ 31വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. 119 കോ​ടി പേ​ർ ആ​ധാ​റെ​ടു​ത്തി​രു​ന്നു. 100 കോ​ടി അ​ക്കൗ​ണ്ടു​ക​ളി​ൽ 70 കോ​ടി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​ത്​ ല​ളി​ത​മാ​ക്കു​മെ​ന്ന്​ അ​ജ​യ്​ ഭൂ​ഷ​ൺ പാ​ണ്ഡെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan cardaadhar cardmalayalam news
News Summary - 14 crore Pan Card Link to Adhar Card -Business News
Next Story