Sep 27, 2016
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.
സ്വർണവില ഉയർന്നു; പവന് 23,480 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയർന്നു. പവന് 80 രൂപ വര്‍ധിച്ച് 23,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വർണവില വീണ്ടും കൂടി; പവന് 23,480 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 23,480 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,935 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ...