ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ കമ്പനി ഒാൺലൈൻ വ്യാപാര ഭീമന്മാരുമായി കരാർ ഒപ്പിട്ടു. പതഞ്ജലി ആയുർവേദയുടെ ഉൽപ്പന്നങ്ങൾ ഇനി മുതൽ ആമസോൺ, പേടീഎം, ഫ്ലിപ്കാർട്ട്, ഗ്രാഫേസ്, ബിഗ്...