Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightവിദേശ വിപണിയില്‍ മസാല...

വിദേശ വിപണിയില്‍ മസാല ബോണ്ടുകളിറക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി

text_fields
bookmark_border
വിദേശ വിപണിയില്‍ മസാല ബോണ്ടുകളിറക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി
cancel
മുംബൈ: വിദേശ വിപണികളില്‍ രൂപ അടിസ്ഥാനത്തിലുള്ള ബോണ്ടുകള്‍ (മസാല ബോണ്ടുകള്‍) ഇറക്കാന്‍  ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍െറ അനുമതി. മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായാണ് ഈ അനുമതി. നേരത്തെ കമ്പനികള്‍ക്ക് ഇത്തരത്തില്‍ ധന സമാഹരണത്തിന് അനുമതി നല്‍കിയിരുന്നു. ഇത് പ്രയോജനപ്പെടുത്തി ഇതുവരെ 7472 കോടി രൂപയാണ് സമാഹരിച്ചത്. വിദേശത്തെ രൂപ ബോണ്ടു വിപണി വിപുലപ്പെടാന്‍ ബാങ്കുകളുടെ ഇടപെടല്‍ സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍െറ വിലയിരുത്തല്‍. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bond
News Summary - RBI allows banks to issue masala bonds
Next Story