Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_right30,000 രൂപക്ക്...

30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക്​ പാൻകാർഡ്​

text_fields
bookmark_border
30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക്​ പാൻകാർഡ്​
cancel

ന്യൂഡൽഹി: കള്ളപണത്തിനെതിരെ കർശന നടപടി എടുക്കുന്നതി​െൻറ ഭാഗമായി 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക്​ കേന്ദ്രസർക്കാർ പാൻകാർഡ്​ നിർബന്ധമാക്കുന്നു. നേരത്തെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു പാൻകാർഡ്​ നിർബന്ധമാക്കിയിരുന്നത്​. ഇതു സംബന്ധിച്ച പുതിയ നിർദേശങ്ങൾ കേന്ദ്രബജറ്റിൽ ഉണ്ടാവുമെന്നാണ്​​ സൂചന.

ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സർക്കാറിന്​ നിരീക്ഷിക്കാൻ സാധിക്കും. നിശ്​ചിത തുകക്ക്​ ​ മുകളിലുള്ള ഇടപാടുകൾക്ക്​ കാഷ്​ ഹാൻഡലിങ്​ ചാർജ്​ ഏർപ്പെടുത്തുന്ന കാര്യവും സർക്കാറി​െൻറ പരിഗണനയിലാണ്​.

കള്ളപണത്തിനെതിരായ നടപടികൾ ശക്​തമാക്കുന്നതി​െൻറ ഭാഗമായാണ്​ കേന്ദ്രസർക്കാർ പാൻകാർഡ്​ നിർബന്ധമാക്കിയത്​. നടപടികളിലൂടെ ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥയിലേക്ക്​ എളുപ്പത്തിൽ തന്നെ എത്താനാവുമെന്നാണ്​ കേന്ദ്രത്തി​െൻറ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan card
News Summary - Government may lower limit for quoting PAN number for cash transactions
Next Story