Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2016 4:40 PM GMT Updated On
date_range 21 Nov 2016 5:41 PM GMTനോട്ട് പിൻവലിക്കൽ: ബാങ്കുകളിൽ നടന്നത് 5.44 ലക്ഷം കോടിയുടെ ഇടപാടുകൾ
text_fieldsbookmark_border
ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനത്തിനു ശേഷം രാജ്യത്ത് 5.44 ലക്ഷം കോടിയുടെ പഴയ നോട്ടുകൾ ബാങ്കുകൾ മാറ്റി നൽകുകയോ നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്തു. ആർ.ബി.െഎയാണ് പുതിയ കണക്കുകൾ തിങ്കളാഴ്ച പുറത്ത് വിട്ടത്. നവംബർ 18 വരെയുളള കണക്കുകളാണ് ഇത്. 1,03,316 കോടി രൂപയുടെ ഇടപാടുകൾ എ.ടി.എമ്മുകൾ വഴി നടന്നതായും റിസർവ് ബാങ്കിെൻറ കണക്കുകളിൽ ഉണ്ട്.
നവംബർ 8ാം തിയ്യതിയാണ് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈകൊണ്ടത്. ഇതിനെ തുടർന്ന് പഴയ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സംവിധാനം ആർ.ബി.െഎ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story