കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു. 23,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.