ന്യൂഡൽഹി: സ്​പൈസ്​ ജെറ്റ്​ തങ്ങളുടെ 12ാം വാർഷികത്തി​​െൻറ ഭാഗമായി 12 രൂപക്ക്​ വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കമ്പനിയു​െട അഭ്യന്തര-അന്താരാഷ്​​്രാഷ്​​്​്ട്ര റൂട്ടുകളിൽ പുതിയ ഒാഫർ ലഭ്യമാകും. 12...