May 19 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

Corporate World
മുംബൈ: ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് എയര്‍ ഏഷ്യ ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സി.ഇ.ഒ) സിംഗപ്പൂര്‍ സ്വദേശി മിട്ടു ചാണ്ടില്യ നിയമിതനായി. എയര്‍ ഏഷ്യ മേധാവി ടോണി ഫെര്‍ണാണ്ടസ് ട്വിറ് ...

നിലവാരം കുറഞ്ഞ മരുന്ന് വില്‍പ്പന: റാന്‍ബാക്‌സിക്ക് അമേരിക്കയില്‍ 2750 കോടി പിഴ

ന്യൂയോര്‍ക്ക്:ഔധ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച കേസില്‍ അമേരിക്കന്&z ...

യൂറോപ്പിലെ വളര്‍ച്ച പ്രതീക്ഷ കുറഞ്ഞു

യൂറോപ്പിലെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം പ്രതീക്ഷിച്ചതിലും കുറയുമെന്ന് യൂറോപ്യന്‍ യൂനിയന്‍. ഫ്രാന്‍സ്, ...

അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നു

ഗ്രേറ്റ് ഡിപ്രഷന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് അമേരിക്ക കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയ ...

ജെറ്റിന്‍െറ 32 ശതമാനം ഓഹരി ഇത്തിഹാദിന്

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന സര്‍വീസ് കമ്പനിയായ ജെ ...

3ജി കണക്ഷന്‍ അനുവദിക്കുന്നതിന് എയര്‍ടെല്ലിനു സുപ്രീംകോടതി വിലക്ക്

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ ലൈസന്‍സ് ഇല്ലാത്ത ഏഴ് സര്‍ക്കിള ...

സൈപ്രസ് നല്‍കുന്ന പാഠം

ഇന്ത്യയിലെ സമ്പന്ന വ്യവസായികള്‍ രാജ്യത്തെ നികുതി നിയമങ്ങളില്‍നിന്ന്& ...

1200 കോടിയുടെ പദ്ധതിയുമായി അംബാനി സഹോദരങ്ങള്‍ കൈകോര്‍ക്കുന്നു

ന്യൂദല്‍ഹി: വിവരസാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് അംബാനി സഹേ ...

ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും ധനികന്‍ എന്ന വിശേഷണം തുടര്‍ച്ചയായി ആറാം വര്‍ഷ ...

ഒര്‍ട്ടേഗ ലോക ധനികരില്‍ മൂന്നാം സ്ഥാനത്ത്

മാഡ്രിഡ്: പ്രശസ്ത തുണിത്തര ബ്രാന്‍ഡായ സറ (Zara)യുടെ സ്ഥാപകന്‍ അമന്&z ...

ആഗോള ഷോപ്പിങ് നഗരങ്ങളുടെ പട്ടികയിലേക്ക് കൊച്ചിയും

ആഗോള ഷോപ്പിങ് നഗരങ്ങളുടെ പട്ടികയിലേക്ക് ഇനി കൊച്ചിയും. ലുലുവിന്‍െറ ലേ ...

പോസ്റ്റ് ഓഫീസും ബാങ്കായേക്കും

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ ബാങ്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമ ...

പുതിയ ബാങ്കുകള്‍ക്ക് കളമൊരുങ്ങി

മുംബൈ: വലിയൊരു ഇടവേളക്ക് ശേഷം ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ പുതിയ ...

കാത്തലിക് സിറിയന്‍ ബാങ്കിന്‍െറ ഓഹരി വാങ്ങാന്‍ യൂസഫലി അനുമതി തേടി

ന്യൂദല്‍ഹി: ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലുള്ള പ്രമുഖ ...

ജനുവരിയില്‍ വിദേശ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ മുടക്കിയത് 22000 കോടി രൂപ

മുംബൈ: 2013ലെ ആദ്യ മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുടക്കിയത് 22000 കോടി രൂപ. 2012 ജൂലൈ ...

ഓഹരി വില്‍പന: ഇതിഹാദ് എയര്‍വേയ്സ് അജിത് സിങുമായി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇതിഹാദ് എയര്‍വ ...

ജെറ്റ് - ഇത്തിഹാദ് പങ്കാളിത്ത തീരുമാനം വെള്ളിയാഴ്ച്ച

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര് ...
Market Rates
   
Currency Converter
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com