INTERVIEW WITH: പ്രതിഭ റായ്
INTERVIEW BY: നഹീമ പൂന്തോട്ടത്തിൽ

‘സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം മുമ്പത്തേക്കാള്‍ പെണ്‍കുട്ടികള്‍ സമൂഹത്തിലേക്കിറങ്ങിവരാന്‍ തുടങ്ങിയതാണ്. മുമ്പത്തേക്കാള്‍ കൂടുതല്‍ അവര്‍ തനിച്ചു സഞ്ചരിക്കുന്നു. എന്നാല്‍, സ്ത്രീകള്‍ മാറിയിട്ടും പുരുഷന്മാരുടെ മനോഭാവം...

കലുഷമാകുന്ന കാലത്തില്‍ വാക്കുകള്‍ കൊണ്ടു പോര്‍ നയിക്കുന്നവര്‍. ആ വാക്കുകളിലെ ആഹ്വാനങ്ങള്‍ ഉള്ളിലേക്ക് ചേര്‍ത്ത് പടയാളികളായി നിരന്നവര്‍. വാക്കിന്‍െറയും നോക്കിന്‍െറയും ഇരുകരകളിലിരുന്നു നാടിനെയോര്‍ത്ത് വെപ്രാളപ്പെട്ടവര്‍. പൊതുസ്ഥലങ്ങളുടെ...

കൽപറ്റ: കണ്ടുകണ്ടിരുന്ന രീതികൾ പൊടുന്നനെ മാറുേമ്പാൾ വയനാട് വല്ലാത്ത ആധിയിലാണിന്ന്. പച്ചപ്പും ജലസമൃദ്ധിയും മഞ്ഞുവീഴ്ചയുമൊക്കെ കുളിരുകോരിയിട്ട നാളുകളിൽനിന്ന് ഇൗ മനോഹരദേശം എത്തിനിൽക്കുന്നത് വരൾച്ചയും വറുതിയും ഉഷ്ണവും പിടിമുറുക്കിയ പുതിയ...

കോഴിക്കോട്: ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ എം.ടി. വാസുദേവന്‍ നായര്‍ക്കൊപ്പം അദ്ദേഹത്തിന്‍െറ അപൂര്‍വ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കണ്ടുനടക്കുന്നതിനിടെ മന്ത്രി എ.കെ. ബാലന്‍െറ കണ്ണുകള്‍ ഒരു പ്രത്യേക ചിത്രത്തിലുടക്കി. കോഴിക്കോട്ട് മല്ലിക...

നിഗൂഢതയുടെ നിഴലാണ് മൊണോലിസ എന്ന സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക് ആവേശിച്ച കലാവിരുന്ന്. ഈ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാളും സൗന്ദര്യവതിയായി ലോകത്തെ ഏറ്റവും പ്രശസ്തമായ...

എറണാകുളം മറൈന്‍ഡ്രൈവ്. വൈകുന്നേരം ഒരു പുസ്തകപ്രകാശന ചടങ്ങ്. സ്‌റേറജില്‍ നിന്ന് ഞാനിറങ്ങി വരുന്നു. വഴിയിലേക്കോടി വന്ന് തടസ്സം നിന്ന് എന്റെ കൈയില്‍ പിടിച്ച് ചിരിച്ചുസംസാരിക്കുന്ന പെണ്‍കഥാപാത്രം. പൊക്കം കുറഞ്ഞ, എന്നേക്കാള്‍ മെലിഞ്ഞ ഇത്തിരിപ്പോന്ന...

പട്ടാമ്പി: ഗവ. സംസ്കൃത കോളജിലെ മലയാള വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ നാല് ദിവസമായി നടന്ന കവിതയുടെ കാര്‍ണിവലിന് ഉജ്ജ്വല സമാപനം. മലയാളത്തിന്‍െറ പ്രിയകവി പദ്മശ്രീ അക്കിത്തത്തെ ആദരിച്ച് കാവ്യപ്രിയര്‍ കവിത ചൊല്ലിപ്പിരിഞ്ഞു. സമാപനദിനത്തില്‍ റിയാസ് കോമു...