‘എന്‍െറ മുറിയുടെ ജനലിലേക്ക് പടര്‍ന്നു കിടക്കുന്ന ചില്ലകളിലെ മാമ്പഴക്കാലമാണ് എനിക്കേറ്റവും മധുരം തരുന്ന വീടോര്‍മ. മാമ്പഴം നിറഞ്ഞ ചില്ലയും നോക്കി...