EXPLORE MADHYAMAM
സുരക്ഷിതത്വമാണ് വോൾവോ കാറുകളുടെ മുഖമുദ്ര. ഉയർന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റിയും ബ്രേക്കിങും വോൾവോയിൽ നിന്ന് പ്രതീക്ഷിക്കാം.
മലയാളത്തിലേക്ക് 'ന്യൂജെനറേഷൻ' സിനിമ സമ്മാനിച്ച സംവിധായകനാണ് ജീൻപോൾ ലാൽ. നടനും സംവിധായകനുമായ ലാലിന്‍റെ മകൻ കൂടിയായ അദ്ദേഹം മലയാളസിനിമക്ക് പുതുമുഖം സമ്മാനിച്ചതിൽ പ്രധാനിയുമാണ്. അതാനാലാണ് ഹണി ബീ എന്ന ചിത്രം മലയാളികൾ ഏറ്റെടുത്തത്. യുവാക്കളെ ആസ്വദിപ്പിക്കുന്ന തരത്തിലുള്ള ചേരുവകൾ ചേർത്ത് കൊച്ചിയിലെ ഫ്രീക്കൻ മച്ചാൻമാരുടെ കഥ പറഞ്ഞ ചിത്രം കുടുംബ
SOCIAL MEDIA
Dr. K.T Jaleel "അഴിമതിക്കെതിരായ ധർമ്മയുദ്ധത്തിൽ അണിചേരുക" -ഡോ.കെ.ടി. ജലീൽ പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന സർക്കാർ ഓഫീസാണ് തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ അഥവാ...
Chetan Bhagat Why not spend Rs 3,600cr on building a Shivaji canal that runs through Maharashtra and gives water to farmers so they don't commit suicide?
ധർമശാല: ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ ഫൈനൽ ടെസ്റ്റിന് ശനിയാഴ്ച ധർമശാലയിൽ ടോസ് വീഴും. മലമുകളിലെ തെളിഞ്ഞ ആകാശത്തിനുകീഴെ ടീം ഇന്ത്യ പാഡുകെട്ടാനൊരുങ്ങുേമ്പാൾ ഡ്രസിങ് റൂമിൽ ആശങ്കയുടെ കാർമേഘം വിെട്ടാഴിഞ്ഞിട്ടില്ല. 1-1 എന്ന നിലയിലുള്ള പരമ്പരയിൽ ഇരു ടീമും ജയത്തിനായി മരണക്കളിക്കിറങ്ങുേമ്പാൾ ആതിഥേയരെ
അമിതഭാരം തടയാൻ വഴികൾ ആലോചിച്ച് നാളെ മുതൽ വ്യായാമം തുടങ്ങാമെന്നും തീരുമാനിക്കുന്നവരാണ് നമ്മൾ. നാളെ എന്നത് എന്നും നാളെയായി മാത്രം നിലനിൽക്കുകയും വ്യായാമം ചെയ്യുന്നത് സങ്കൽപ്പത്തിൽ മാത്രമാവുകയും ചെയ്യുന്നതോടെ ഭാരം കുറയുന്നില്ലെന്ന സങ്കടം മാത്രം ബാക്കിയാവുന്നു. ഭാരം കുറക്കാൻ ഏവർക്കും പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ പങ്കുവെക്കാം. ഭാരം കുറക്കാനുള്ള
മുംബൈ: റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടാൻ അവസരം. കാഷ് ബാക്ക് ഒാഫറിലൂടെയാണ് ജിയോ പ്രൈം സ്വന്തമാക്കാനാകുക. റിലയൻസിെൻറ കാഷ് വാലറ്റായ റിലയൻസ് മണിയിലൂടെ പ്രൈം മെമ്പർഷിപ്പ് എടുക്കുേമ്പാൾ 50 രൂപയുടെ കാഷ്ബാക്ക് ഒാഫറാണ് കമ്പനി നൽകുന്നത്.303 രൂപയുടെ പ്രതിമാസം റിചാർജ് ചെയ്യുേമ്പാഴും ഇത്തരത്തിൽ കാഷ്ബാക്ക് ഒാഫർ ലഭിക്കും. ഇത് രണ്ടും