ആലുവ: നടിയെ ആക്രമിച്ച സംഭവത്തിൽ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുക്കൽ അഞ്ചാം മണിക്കൂറിലേക്ക്. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും മൊഴിയെടുക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബിൽ ദിലീപിനേയും നാദിര്‍ഷായേയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് പൊലീസ്
SOCIAL MEDIA
പുതുവൈപ്പിനിലെ ഐ.ഓ.സി. പ്ലാന്റ് ജനാധിവാസം കുറഞ്ഞ മറ്റൊരിടത്തെക്ക് മാറ്റിയാൽ ഏതാനും നൂറു കോടികളുടെ നഷ്ടം വരുമെന്നാണ് ഭരണകൂടം പറയുന്നത്.തൊട്ടടുത്ത വല്ലാർപാടത്ത്,ഒരുപാട് ആയിരം കോടികൾ വെറുതെ പാഴാക്കിയതി...
Chetan Bhagat Why not spend Rs 3,600cr on building a Shivaji canal that runs through Maharashtra and gives water to farmers so they don't commit suicide?
മോ​സ്​​കോ: കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പി​ൽ ഇ​നി പോ​യ​ൻ​റു​ക​ളി​യി​ല്ല. നി​ശ്ചി​ത സ​മ​യ​ത്ത്​ വി​ജ​യി​ക്കു​ന്ന​വ​ർ​ ‘മി​നി ലോ​ക​ക​പ്പി​​​െൻറ’ ക​ലാ​ശ​ക്കൊ​ട്ടി​ലേ​ക്ക്​ മു​ന്നേ​റും. ത​ന്ത്ര​ങ്ങ​ൾ പി​ഴ​ച്ച്​ തോ​ൽ​ക്കേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ക്കാം. കൂ​ട്ടി​യും കു​റ
മഴക്കാലം തുടങ്ങിയതോടെ പനി വ്യാപകമായി. ആശുപത്രി വാർഡുകൾ പനി ബാധിതർ​ നിറഞ്ഞ്​ കവിഞ്ഞിരിക്കുന്നു. പനി​െയ നേരിടാൻ സംസ്​ഥാന തല ശുചീകരണ പ്രവർത്തനങ്ങൾക്ക്​ സർക്കാറും ഒരുങ്ങിയിരിക്കുകയാണ്​. എല്ലാ പനിയേയും ഭയക്കേണ്ടതില്ല. ശുചിത്വം സൂക്ഷിച്ചാൽ പനിയെ ഒരു പരിധി വരെ തടയാം. കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. കൊതുകു കടി ഏൽ
കാലിഫോർണിയ: മെസേജിങ്​ ആപായ വാട്​സ്​ ആപ്​ പുതുരൂപത്തിൽ പുത്തൻ ഫീച്ചറുകളുമായി എത്തുന്നു. ഒാരോ ഫോ​േട്ടാകൾ അയക്കുന്നതിന്​ പകരം ഒരുമിച്ച്​ കുറെ ഫോ​േട്ടാകൾ അയക്കാനുള്ള സംവിധാനമാണ്​ വാട്​സ്​ ആപ്​ പുതുതായി അവതരിപ്പിക്കുക. ആപ്പിൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക്​ പുതിയ ഫീച്ചറുകൾ ഇൗ മാസം ആദ്യം ലഭ്യമാക്കിയിരുന്നു. ആൻഡ്രോയിഡ്​ ഉപഭോക്​താകൾക്ക്​ പുതിയ