Sorry, you need to install flash to see this content.

view counter

ലേഖനങ്ങള്‍

കള്ളവാദങ്ങള്‍ക്കുമീതെ പാത വികസിപ്പിക്കുമ്പോള്‍

ശിലയാക്കപ്പെട്ട അഹല്യക്ക് ലഭിച്ച മോക്ഷസാഫല്യം ഓര്‍മിപ്പിക്കുന്നതായിരുന്നു കേരളത്തിലെ ദേശീയപാതകളായ എന്‍.എച്ച്-17ഉം 47ഉം ബി.ഒ.ടി വ്യവസ്ഥയില്ലാതെ 30 മീറ്റര്‍ വീതിയില്‍ നാലു വരിപ്പാതകളായി വികസിപ്പിക്കണമെന്ന കഴിഞ്ഞ ഏപ്രില്‍ 20ലെ സര്‍വകക്ഷി യോഗതീരുമാനവും തൊട്ടടുത്ത ദിവസത്തെ മന്ത്രിസഭാ തീരുമാനവും. കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യത്തോട് പ്രധാനമന്ത്രിയും വകുപ്പ് മന്ത്രി കമല്‍നാഥും അനുകൂലമായി പ്രതികരിച്ചതോടെ നമ്മുടെ ദേശീയ പാതകള്‍ മോക്ഷം പ്രാപിച്ച് ഉടന്‍ നാലുവരിപ്പാതകളായിമാറുമെന്ന് സര്‍വരും ഉറപ്പിച്ചു.

പെന്റഗണിലെ ചോര്‍ച്ചയില്‍ അറിയുന്ന സത്യങ്ങള്‍

പത്രസ്വാതന്ത്ര്യത്തെ ക്രിയാത്മകമായി നിര്‍വചിക്കുന്നതിന് അമേരിക്കന്‍ സുപ്രീംകോടതി നടത്തിയ ഏറ്റവും വലിയ പരിശ്രമമായിരുന്നു പെന്റഗണ്‍ കേസിലെ വിധി. അണ പൊട്ടിയാലെന്ന പോലെ ഔദ്യോഗിക യുദ്ധരഹസ്യങ്ങള്‍ പെന്റഗണില്‍നിന്ന് ഒഴുകിയത് ജനങ്ങളിലെത്തുന്നത് തടയാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രമത്തില്‍ നിന്നാണ് വിഖ്യാതമായ ആ കേസുണ്ടായത്.

ലോട്ടറി അഴിമതി: അഞ്ച് ചോദ്യം, പത്ത് ഉത്തരം

'ദേശാഭിമാനി'ക്ക് ബോണ്ട് നല്‍കി വിവാദമായ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള ലോട്ടറി ഏജന്‍സിക്ക് പുതിയ രണ്ട് ലോട്ടറി  കൂടി നടത്താന്‍ അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി. സതീശന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ ആരോപിച്ചിരുന്നു. ദിനംപ്രതി ഒരു ലോട്ടറിക്ക് 22.5 കോടി വരുമാനമുണ്ടാകുന്ന ലോട്ടറിക്കാണ് അനുമതി നല്‍കിയത്. ഇതില്‍ 25 കോടിയുടെ അഴിമതിയുണ്ടെന്നും സി.പി.എമ്മിന് 100-150 കോടി കിട്ടുമെന്നും സതീശന്‍ എഴുതിക്കൊടുത്ത് ഉന്നയിച്ച ആരോപണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Syndicate content
Share/Bookmark